കേരളത്തിനു സമനില
Wednesday, October 14, 2015 11:25 PM IST
അംതാര്‍: സി.കെ. നായിഡു ട്രോഫി ചതുര്‍ദിന മത്സരത്തില്‍ കേരളം ഹിമാചല്‍പ്രദേശിനോടു സമനില വഴങ്ങി. സ്കോര്‍: ഹിമാചല്‍പ്രദേശ് 293, 182. കേരളം- 208, മൂന്നിന് 149. ആദ്യഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ ഹിമാചലിന് മൂന്നു പോയിന്റ് ലഭിച്ചു. കേരളത്തിനാകട്ടെ, ഒരു പോയിന്റും.