ആ​ക്സി​സ് ബാ​ങ്കി​ൽ ഡി​ജി​റ്റ​ൽ എ​ഫ്ഡി
ആ​ക്സി​സ് ബാ​ങ്കി​ൽ ഡി​ജി​റ്റ​ൽ എ​ഫ്ഡി
Wednesday, March 27, 2024 12:45 AM IST
കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്ക് ഐ​​​ബി​​​യു ഗി​​​ഫ്റ്റ് സി​​​റ്റി​​​യി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് അ​​​മേ​​​രി​​​ക്ക​​​ന്‍ ഡോ​​​ള​​​റി​​​ലെ സ്ഥി​​​ര​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ഡി​​​ജി​​​റ്റ​​​ലാ​​​യി ആ​​​രം​​​ഭി​​​ക്കാം. ഏ​​​ഴു ദി​​​വ​​​സം മു​​​ത​​​ല്‍ പ​​​ത്തു വ​​​ര്‍​ഷം വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ളാ​​​ണ് ഇ​​​ങ്ങ​​​നെ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​കൂ​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.