അ​ന്താ​രാഷ്‌ട്ര സു​ഗ​ന്ധ​വ്യ​ഞ്ജ​ന സ​മ്മേ​ള​നം
അ​ന്താ​രാഷ്‌ട്ര  സു​ഗ​ന്ധ​വ്യ​ഞ്ജ​ന  സ​മ്മേ​ള​നം
Sunday, March 17, 2024 1:32 AM IST
കൊ​​​ച്ചി: ഏ​​​ഴാ​​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന സ​​​മ്മേ​​​ള​​​നം (ഐ​​​എ​​​സ്‌​​​സി) ഗു​​​ഡ്ഗാ​​​വി​​​ലെ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്നു.

കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യ സ്പൈ​​​സ​​​സ് എ​​​ക്‌​​​സ്‌​​​പോ​​​ർ​​​ട്ടേ​​​ഴ്‌​​​സ് ഫോ​​​റ​​​വും (എ​​​ഐ​​​എ​​​സ്ഇ​​​എ​​​ഫ്) ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ, വി​​​ദ​​​ഗ്ധ​​​ർ, ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സു​​​ഗ​​​ന്ധ​​വ്യ​​​ഞ്ജ​​​ന വ്യ​​​വ​​​സാ​​​യ​​​ത്തി​​​ലെ മി​​​ക​​​വി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ച​​​ട​​​ങ്ങി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.