ഇ​ന്ത്യ ഇ​വോ​ള്‍​വ് ഇ​ന്നൊ​വേ​ഷ​ന്‍ ച​ല​ഞ്ചു​മാ​യി സെ​സ്ട്രാ
Friday, March 15, 2024 2:03 AM IST
കൊ​​​ച്ചി: ഇ-​​കൊ​​​മേ​​​ഴ്‌​​​സ് മേ​​​ഖ​​​ല​​​യി​​​ല്‍ സു​​​സ്ഥി​​​ര ഊ​​​ര്‍​ജ​​സാ​​​ധ്യ​​ത​​​ക​​​ള്‍ പ​​​ര​​​മാ​​​വ​​​ധി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ആ​​​ശ​​​യ​​​ങ്ങ​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും സെ​​​സ്ട്രാ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ രാ​​​ജ്യ​​​ത്തെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ ക്ഷ​​​ണി​​​ക്കു​​​ന്നു. ഇ​​​തി​​​നാ​​​യി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന ഇ​​​ന്ത്യ ഇ​​​വോ​​​ള്‍​വ് ഇ​ന്നൊ​വേ​​​ഷ​​​ന്‍ ച​​​ല​​​ഞ്ച് ആ​​​രം​​​ഭി​​​ച്ചു.


താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് www.indiaevolve.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ പ​​​ങ്കെ​​​ടു​​​ക്കാം. 60 ദി​​​വ​​​സ​​​മാ​​​ണു ച​​​ല​​​ഞ്ച്. രാ​​​ജ്യ​​​ത്തെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ ശു​​​ദ്ധ​​​വാ​​​യു ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​ന് പു​​​തി​​​യ കാ​​​ല്‍​വ​​​യ്പാ​​​യി​​​രി​​​ക്കും ഇ​​​തെ​​​ന്നും സെ​​​സ്ട്രാ സി​​​ഇ​​​ഒ സ​​​ഞ്ജു സോ​​​മ​​​ന്‍, അ​​​വി​​​നാ​​​ഷ്, സൗ​​​പ​​​ര്‍​ണ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.