കെ​എ​സ്എ​ഫ്ഇ ഡി​വി​ഡ​ന്‍റ് കൈ​മാ​റി
കെ​എ​സ്എ​ഫ്ഇ ഡി​വി​ഡ​ന്‍റ് കൈ​മാ​റി
Thursday, March 14, 2024 1:16 AM IST
തൃ​​​ശൂ​​​ര്‍: 2023 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തെ ഡി​​​വി​​​ഡ​​​ന്‍റ് തു​​​ക​​​യാ​​​യ 35 കോ​​​ടി രൂ​​​പ കെ​​​എ​​​സ്എ​​​ഫ്ഇ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ന്‍ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ലി​​​നു കൈ​​​മാ​​​റി.

ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു ഡി​​​വി​​​ഡ​​​ന്‍റ്, ഗാ​​​ര​​​ന്‍റി, ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി കെ​​​എ​​​സ്എ​​​ഫ്ഇ 219.51 കോ​​​ടി രൂ​​​പ ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.