കു​ട്ടി​ക​ള്‍​ക്കു​ള്ള ഹെ​ഡ്‌​ഫോ​ണു​മാ​യി പ്രോ​മേ​റ്റ്
കു​ട്ടി​ക​ള്‍​ക്കു​ള്ള ഹെ​ഡ്‌​ഫോ​ണു​മാ​യി പ്രോ​മേ​റ്റ്
Thursday, March 14, 2024 1:16 AM IST
മും​​​ബൈ: കു​​​ട്ടി​​​ക​​​ള്‍​ക്കു കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷ​​​യും സൗ​​​ക​​​ര്യ​​​വും ന​​​ല്‍​കു​​​ന്ന ഹെ​​​ഡ്‌​​​ഫോ​​​ണു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്രോ​​​മേ​​​റ്റ്.

പ​​​ഠ​​​ന-​​​വി​​​നോ​​​ദ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഒ​​​രു​​​പോ​​​ലെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന​​​ പാ​​​ന്‍​ഡ എ​​​ന്ന പേ​​​രു​​​ള്ള വ​​​യ​​​ര്‍​ലെ​​​സ് ഹെ​​​ഡ്‌​​​ഫോ​​​ണ്‍, റീ​​​ട്ടെ​​​യി​​​ല്‍ ഷോ​​​പ്പു​​​ക​​​ളി​​​ലും ആ​​​മ​​​സോ​​​ണി​​​ലും 2,999 രൂ​​​പ​​​യ്ക്കു ​ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.