പി.​ഇ.​ മ​ത്താ​യി​ക്ക് പു​ര​സ്കാ​രം
പി.​ഇ.​ മ​ത്താ​യി​ക്ക്  പു​ര​സ്കാ​രം
Wednesday, March 13, 2024 1:49 AM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര എ​​​ന്‍​ബി​​​എ​​​ഫ്സി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ന്‍​സി​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സി​​​ഇ​​​ഒ പി.​​​ഇ. മ​​​ത്താ​​​യി​​​ക്ക് ഇ​​​ന്ത്യ​​​ന്‍ ലീ​​​ഡ​​​ര്‍​ഷി​​​പ്പ് ഉ​​ച്ച​​കോ​​ടി​​യി​​ൽ മി​​​ക​​​ച്ച സി​​​ഇ​​​ഒ​​​യ്ക്കു​​​ള്ള അ​​​വാ​​​ര്‍​ഡ് ല​​ഭി​​ച്ചു.

ബി​​​സി​​​ന​​​സ് ഫെ​​​യി​​​മി​​​ന്‍റെ ബാ​​​ങ്കിം​​​ഗ്, ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ്, ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് (ബി​​​എ​​​ഫ്എ​​​സ്ഐ) വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡ്. സാ​​​മ്പ​​​ത്തി​​​ക​​രം​​​ഗ​​​ത്തെ നേ​​​തൃ​​​ത്വ​​​ത്തി​​​നും കാ​​​ഴ്ച​​​പ്പാ​​​ടി​​​നും സം​​​ഭാ​​​വ​​​ന​​​ക​​​ള്‍​ക്കു​​​മു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണു അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.