പു​തി​യ കി​ട​ക്ക​യു​മാ​യി ഗോ​ദ്റെ​ജ് ഇ​ന്‍റീ​രി​യോ
പു​തി​യ കി​ട​ക്ക​യു​മാ​യി ഗോ​ദ്റെ​ജ് ഇ​ന്‍റീ​രി​യോ
Wednesday, August 8, 2018 12:23 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഫ​​​ർ​​​ണി​​​ച്ച​​​ർ നി​​​ർ​​മാ​​​താ​​​ക്ക​​​ളാ​​​യ ഗോ​​​ദ്റെ​​​ജ് ഇ​​​ന്‍റീ​​​രി​​​യോ ന​​​വീ​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യ പു​​​തി​​​യ കി​​​ട​​​ക്ക പു​​​റ​​​ത്തി​​​റ​​​ക്കി. ത​​​ട​​​സ​​​ങ്ങ​​​ളി​​​ലാ​​​തെ ഉ​​​റ​​​ങ്ങാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് കി​​​ട​​​ക്ക നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ഗോ​​​ദ്റെ​​​ജ് ഇ​​​ന്‍റീ​​​രി​​​യോ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ അ​​​നി​​​ൽ മാ​​​ഥൂ​​​ർ കൊ​​​ച്ചി​​​യി​​​ലെ ഗ്രാ​​​ന്‍റ് ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​റ​​​ഞ്ഞു.


ഉ​​​റ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​ത്ത് ശ​​​രീ​​​രം കൃ​​​ത്യ​​​മാ​​​യി​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ ത​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​തി​​​ന്‍റെ നി​​​ർ​​​മാ​​​ണം. ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യി​​​ട്ടാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്നം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.