ടൂൺസ‌ിന്‍റെ പുതിയ കാർട്ടൂൺ പരന്പര മോണ്ടോ യാൻ
ടൂൺസ‌ിന്‍റെ പുതിയ കാർട്ടൂൺ പരന്പര  മോണ്ടോ യാൻ
Saturday, July 21, 2018 11:12 PM IST
തി​രു​വ​ന​ന്ത​പു​രം: ടെ​ക്നോ​പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ടൂ​ൺ​സ് മീ​ഡി​യ ഗ്രൂ​പ്പ് മോ​ണ്ടോ യാ​ൻ എ​ന്ന കോ​മ​ഡി കാ​ർ​ട്ടൂ​ൺ പ​ര​ന്പ​ര​യു​ടെ ആ​ഗോ​ളവി​ത​ര​ണ​ത്തി​നും നി​ർ​മാ​ണ​ത്തി​നു​മാ​യി സ​ഹ​ക​രി​ക്കു​ന്നു.

5-8 വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള​താ​ണ് ഈ ​പ​ര​മ്പ​ര. ഇ​മി​ര എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ര​മ്പ​ര നി​ർ​മി​ക്കു​ന്ന​ത്. കൂ​ടാ​തെ ടെ​ലി​ഗെ​യി​ൽ ഓ​ഫ് അ​യ​ർ​ല​ൻ​ഡ്, സ്പെ​യി​നി​ലെ ടെ​ലി​വി​ഷ​ൻ ഡി ​കാ​റ്റ​ലൂ​ണി​യ (ടി​വി 3) എ​ന്നി​വ​രും ഇ​തു​മാ​യി സ​ഹ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.