നൗഷാദിനു ബിസിനസ് മാൻ ഒാഫ് ദി ഇയർ അവാർഡ്
Friday, July 20, 2018 1:02 AM IST
കൊ​​​ച്ചി: ധ​​​നം ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ബി​​​സി​​​ന​​​സ് മാ​​​ൻ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ 2017 ആ​​​യി വി​​​കെ​​​സി ഗ്രൂ​​​പ്പ് എം​​​ഡി വി. ​​​നൗ​​​ഷാ​​​ദ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി ധ​​​നം പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ചീ​​​ഫ് എ​​​ഡി​​​റ്റ​​​റും എം​​​ഡി​​​യു​​​മാ​​​യ കു​​​ര്യ​​​ൻ ഏ​​​ബ്ര​​​ഹാം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള അ​​​വാ​​​ർ​​​ഡി​​​നു ജ്യോ​​​തി ല​​​ബോ​​​റ​​​ട്ട​​​റീ​​​സ് സി​​​എം​​​ഡി എം.​​പി. രാ​​​മ​​​ച​​​ന്ദ്ര​​​നും അ​​ർ​​ഹ​​നാ​​യി. ബി​​​സി​​​ന​​​സ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡി​​​നു കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷും എ​​​ൻ​​​ആ​​​ർ​​​ഐ പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡി​​​ന് യു​​​എ​​​ഇ എ​​​ക്സ്ചേ​​​ഞ്ച് ഗ്രൂ​​​പ്പ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ്ര​​​മോ​​​ദ് മ​​​ങ്ങാ​​​ട്ടും ധ​​​നം എ​​​സ്എം​​​ഇ സം​​​രം​​​ഭ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡി​​നു സ്റ്റാ​​​ർ പൈ​​​പ്സ് ആ​​​ൻ​​​ഡ് ഫി​​​റ്റിം​​​ഗ്സ് എം​​​ഡി ബോ​​​ബി പോ​​​ളും ധ​​​നം വ​​​നി​​​താ സം​​​രം​​​ഭ​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് സു​​​മി​​​ക്സ് കി​​​ഡ്സ് വെ​​​യ​​​ർ എം​​​ഡി ഡോ. ​​​കെ.​​പി. ​ബീ​​​ന​​​യും അ​​​ർ​​​ഹ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.