ഐഡിബിഐ ബാങ്കിനെ എൽഐസി ഏറ്റെടുക്കും
ഐഡിബിഐ  ബാങ്കിനെ  എൽഐസി ഏറ്റെടുക്കും
Tuesday, July 17, 2018 12:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾകൊ​​​ണ്ടു​​​ വ​​​ല​​​യു​​​ന്ന ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​നെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (എ​​​ൽ​​​ഐ​​​സി) തീ​​​രു​​​മാ​​​നം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ചേ​​​ർ​​​ന്ന എ​​​ൽ​​​ഐ​​​സി ബോ​​​ർ​​​ഡ് ഇ​​​തി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്​​​കി.ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ന്‍റെ 51 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യാ​​​ണ് എ​​​ൽ​​​ഐ​​​സി വാ​​​ങ്ങു​​​ക. ഇ​​​തി​​​നു പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ മു​​​ട​​​ക്കും.

ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 31ന് 56,000 ​​​കോ​​​ടി രൂ​​​പ​​​യും നി​​​ഷ്ക്രി​​​യ ആ​​​സ്തി ഉ​​​ള്ള​​​താ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്ക്. എ​​​ൽ​​​ഐ​​​സി ഇ​​​തി​​​നെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു ന​​​ഷ്‌​​​ട​​​ക്ക​​​ച്ച​​​വ​​​ട​​​മാ​​​കു​​​മെ​​​ന്നു പ​​​ല​​​രും വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.


ബാ​​​ങ്കിം​​​ഗി​​​ലേ​​​ക്കുകൂ​​​ടി പ്ര​​​വേ​​​ശി​​​ക്കാ​​​ൻ എ​​​ൽ​​​ഐ​​​സി​​​യെ ഇ​​​തു സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് ഒ​​​രു വാ​​​ദം. ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ന്‍റെ 2000 ശാ​​​ഖ​​​ക​​​ൾ വി​​​ല്പ​​​ന വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും ന്യാ​​​യീ​​​ക​​​ര​​​ണ​​​മു​​​ണ്ട്.

ബാ​​​ങ്കി​​​നെ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മേ​​​ഖ​​​ല​​​യു​​​ടെ റെ​​​ഗു​​​ലേ​​​റ്റ​​​റാ​​​യ ഐ​​​ആ​​​ർ​​​ഡി​​​എ​​​ഐ എ​​​ൽ​​​ഐ​​​സി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​നി മൂ​​​ല​​​ധ​​​ന വി​​​പ​​​ണി​​​യു​​​ടെ റെ​​​ഗു​​​ലേ​​​റ്റ​​​റാ​​​യ സെ​​​ബി അ​​​നു​​​വ​​​ദി​​​ക്ക​​​ണം. ന്യൂ​​​ന​​​പ​​​ക്ഷ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഓ​​​ഹ​​​രി വാ​​​ങ്ങാ​​​നു​​​ള്ള ഓ​​​പ്പ​​​ൺ ഓ​​​ഫ​​​ർ വ്യ​​​വ​​​സ്ഥ​​​യി​​​ൽ​​​നി​​​ന്ന് എ​​​ൽ​​​ഐ​​​സി​​​ക്ക് ഒ​​​ഴി​​​വു ന​​​ല്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.