ഡുക്കാട്ടി രണ്ടു മോഡലുകൾ ഇന്ത്യയില്‍ അവതരിപ്പിച്ചു
ഡുക്കാട്ടി രണ്ടു മോഡലുകൾ ഇന്ത്യയില്‍ അവതരിപ്പിച്ചു
Monday, June 25, 2018 12:51 AM IST
കൊച്ചി: ഡു​ക്കാ​ട്ടി ഇ​ന്ത്യ മ​ള്‍ട്ടി​സ്ട്രാ​ഡാ 1260, മ​ള്‍ട്ടി​സ്ട്രാ​ഡാ 1260 എ​സ് എ​ന്നീ മോ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 1260ന് 15,99,000 ​രൂ​പ​യും 1260 എ​സി​ന് 18,06,000 രൂ​പ​യു​മാ​ണ് വി​ല. ടോ​പ് ഓ​ഫ് ദി ​ലൈ​ന്‍ സ്പോ​ര്‍ട്ട് ടൂ​റിം​ഗ് എ​ക്സ്പീ​രി​യ​ന്‍സ് ന​ല്കാ​ന്‍ ശേ​ഷി​യു​ള്ള മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഡ​ലു​ക​ളാ​ണി​വ.

ഒ​പ്റ്റി​മം ബാ​ല​ന്‍സ് ഓ​ഫ് വെ​യ്റ്റ്, ഇ​ര്‍ഗോ​ണോ​മി​ക് പ്രാ​ക്ടി​ക്ക​ല്‍ സ്വി​ച്ച്ഗി​യ​ര്‍, റി​വൈ​സ്ഡ് ഇ​ന്‍റ​ര്‍ഫേ​സ് എ​ന്നി​വ വാ​ഹ​ന​ത്തി​ന്‍റെ ആ​ക​ര്‍ഷ​ണീ​യ​ത വ​ര്‍ധി​പ്പി​ക്കു​ന്നു. 1262 സി​സി ഡു​ക്കാ​ട്ടി ടെ​സ്റ്റാ​സ്ട്രെ​റ്റ ഡി​വി​റ്റി (ഡെ​സ്മോ​ഡ്രോ​മി​ക് വേ​രി​യ​ബി​ള്‍ ടൈ​മിം​ഗ്) എ​ന്‍ജി​നാ​ണ് ബൈ​ക്കു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.


കോ​ര്‍ണ​റിം​ഗ് ലൈ​റ്റ്സ് ഫം​ഗ്ഷ​ണാ​ലി​റ്റി​യോ​ടുകൂ​ടി​യ ഫു​ള്‍ എ​ല്‍ഇ​ഡി ഹെ​ഡ്‌​ലൈ‌‌​റ്റ്, മ​ള്‍ട്ടി​മീ​ഡി​യ സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് ബൈ​ക്കി​നെ സ്മാ​ര്‍ട്ട്ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ക്കാം. ഇ​ന്‍ക​മിം​ഗ് കോ​ള്‍, നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ, മ്യൂ​സി​ക് പ്ലേ​യിം​ഗ് എ​ന്നി​വ അ​നാ​യാ​സ​മാ​യി കൈ​കാ​ര്യം ചെ​യ്യാം. ഹാ​ന്‍ഡി​ല്‍ബാ​ര്‍ ക​ണ്‍ട്രോ​ളി​ല്‍ ഇ​വ​യെ​ല്ലാം നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കും.

ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ​യും ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ വി​ത​ര​ണം​ചെ​യ്തു​തു​ട​ങ്ങും. ഡ​ല്‍ഹി എ​ന്‍സി​ആ​ര്‍, മും​ബൈ, പൂ​നെ, അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, കൊ​ച്ചി, കൊ​ല്‍ക്ക​ത്ത, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡു​ക്കാ​ട്ടി​ക്ക് ഡീ​ല​ര്‍ഷി​പ്പു​ക​ളു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.