യുഎച്ച്ഡി എച്ച്ഡിആർ സ്മാർട്ട് ടിവിയുമായി എയ്സൻ
യുഎച്ച്ഡി എച്ച്ഡിആർ  സ്മാർട്ട് ടിവിയുമായി എയ്സൻ
Sunday, June 10, 2018 1:02 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ക​ൺ​സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ മാ​ർ​ക്ക​റ്റി​ൽ മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്‍റെ സേ​വ​ന​പാ​ര​ന്പ​ര്യ​മു​ള്ള എ​യ്സ​ൻ പു​തി​യ ടി​വി വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ദൃ​ശ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മി​ഴി​വ് ന​ല്കു​ന്ന​തി​നൊ​പ്പം 20 വാ​ട്ട് സ്പീ​ക്ക​റു​ക​ളും വൈ​ഡ് വ്യൂ​വിം​ഗ് ആം​ഗി​ളും പ്ര​ത്യേ​ക​ത​ക​ളാ​ണ്. 4കെ ​യു​എ​ച്ച്ഡി ഡി​സ്പ്ലേ, ട്രൂ​ലൈ​ഫ് ക​ള​ർ പി​ക്ച​ർ, വ്യ​ക്ത​ത​യു​ള്ള ശ​ബ്ദം, സ്മാ​ർ​ട്ട് ടി​വി, ഡോ​ൾ​ബി ഡി​ജി​റ്റ​ൽ ഓ​ഡി​യോ, ഇ-​ഷെ​യ​ർ, യു​എ​സ്ബി (2 പോ​ർ​ട്ട്), എ​ച്ച്ഡി​എം​ഐ (3 പോ​ർ​ട്ട്), എ​വി ഇ​ൻ​പു​ട്ട് തു​ട​ങ്ങി​യ​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. വി​ല: 52,990 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.