ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 146 കോ​ടി ലാ​ഭം
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 146 കോ​ടി ലാ​ഭം
Saturday, May 26, 2018 1:10 AM IST
തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ർ​​​ഷം 146.18 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭം നേ​​​ടി. മു​​​ൻ​​​വ​​​ർ​​​ഷം നേ​​​ടി​​​യ ലാ​​​ഭ​​​മാ​​​യ 94.07 കോ​​​ടി രൂ​​​പ​​​യേ​​​ക്കാ​​​ൾ 55.39 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ലാ​​​ഭം.

നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​യി​​ലു​​​ള്ള നീ​​​ക്കി​​​യി​​​രിപ്പി​​​ന്‍റെ അ​​​നു​​​പാ​​​തവ​​​ർ​​​ധ​​​ന​​​ മൂ​​​ലം ബാ​​​ങ്ക് ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്. 24.87 കോ​​​ടി രൂ​​​പ​​​യാ​​​ണു ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ​​​ന​​​ഷ്ടം. ഇ​​​ക്ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് വ​​​രെ​​​യു​​​ള്ള നാ​​​ലാം​​​ പാ​​​ദ​​​ത്തി​​​ൽ 17.16 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി.


മു​​​ൻ​​​ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് മൊ​​​ത്തം പ്ര​​​വ​​​ർ​​​ത്ത​​​നച്ചെല​​​വ് 15. 37 ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കാ​​​നാ​​​യി. ചെ​​​ല​​​വ്-​​വ​​​രു​​​മാ​​​ന അ​​​നു​​​പാ​​​തം 78.75 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി 67.39 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​ച്ചു. മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ പ​​​ര്യാ​​​പ്ത​​​ത 10.26 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഉ​​​യ​​​ർ​​​ന്ന് 13.87 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് ബാ​​​ങ്കി​​​ന്‍റെ മു​​​ന്നോ​​​ട്ടു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യ്ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കും. അ​​​റ്റ​​​പ​​​ലി​​​ശാ​​​ദാ​​​യം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷാ​​​ന്ത്യ​​​ത്തി​​​ലെ 2.76 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 2.90 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.