വിവോ വി9 സഫയർ ബ്ലൂ വിപണിയിൽ
വിവോ വി9 സഫയർ ബ്ലൂ വിപണിയിൽ
Friday, May 25, 2018 12:59 AM IST
കൊ​ച്ചി: ‌വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ സ്മാ​ർ​ട്ഫോ​ൺ വി​വോ വി 9 ​മോ​ഡ​ലി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് വി​പ​ണി​യി​ലെ​ത്തി. സ​ഫ​യ​ർ ബ്ലൂ ​നി​റ​ത്തി​ൽ ല​ഭ്യ​മാ​കു​ന്ന മോ​ഡ​ലി​ന്‍റെ വി​ല 22,990 രൂ​പ​യാ​ണ്.

16 എം​പി + 5 എം​പി ഇ​ര​ട്ട പി​ൻ കാ​മ​റ, 24 എം​പി എ​ഐ സെ​ൽ​ഫി കാ​മ​റ, ഫു​ൾ വ്യൂ ​ഡി​സ്പ്ലേ, ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 626 ഒ​ക്ടാ​കോ​ർ പ്രോ​സ​സ​ർ, 4 ജി​ബി റാം, 64 ​ജി ബി ​ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജ്, 3260 എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.