രൂപയുടെ ഇടിവ് തുടരുന്നു
രൂപയുടെ ഇടിവ് തുടരുന്നു
Tuesday, April 24, 2018 12:59 AM IST
മും​​​ബൈ: തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​റാം ദി​​​വ​​​സ​​വും താ​​​ണ​​​തോ​​​ടെ രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​നി​​​ര​​​ക്കി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​കൊ​​​ണ്ടു​​​ള്ള ഇ​​​ടി​​​വ് 2.3 ശ​​​ത​​​മാ​​​നം. ഇ​​​ന്ന​​​ലെ ഡോ​​​ള​​​റി​​​നു 36 പൈ​​​സ വ​​​ർ​​​ധി​​​ച്ചു. വൈ​​​കു​​​ന്നേ​​​രം 66.48 രൂ​​​പ​​​യി​​​ലാ​​​ണു ഡോ​​​ള​​​ർ ക്ലോ​​​സ് ചെ​​​യ്ത​​​ത്.

പ​​​ത്താം തീ​​​യ​​​തി 64.99 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഡോ​​​ള​​​റി​​​ന് ഒ​​​ൻ​​​പ​​​തു വ്യ​​​പാ​​​ര​​ദി​​​ന​​​ങ്ങ​​​ൾ​​​കൊ​​​ണ്ട് 1.49 രൂ​​​പ​​​യു​​​ടെ ക​​​യ​​​റ്റ​​​മു​​​ണ്ടാ​​​യി. ഇ​​​പ്പോ​​​ൾ 13 മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും താ​​​ണ നി​​​ല​​​യി​​​ലാ​​​ണു രൂ​​​പ. ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലെ തി​​​രി​​​ച്ച​​​ടി മു​​​ത​​​ൽ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ വ​​​ര​​​വി​​​ലെ കു​​​റ​​​വ് വ​​​രെ​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ​​​ലി​​​ശ കൂ​​​ടു​​​ന്ന​​​തു​​​ വ​​​രെ​​​യു​​​ള്ള പ​​​ല​​​ കാ​​​ര​​​ണ​​​ങ്ങ​​​ൾ രൂ​​​പ​​​യു​​​ടെ താ​​​ഴ്ച​​​യ്ക്കു പി​​​ന്നി​​​ലു​​​ണ്ട്. രൂ​​​പ താ​​​ഴു​​​ന്ന​​​തു ക​​​യ​​​റ്റു​​​മ​​​തി​​​യെ സ​​​ഹാ​​​യി​​​ക്കും എ​​​ന്ന​​​തു​​​കൊ​​​ണ്ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ത​​​ത്കാ​​​ലം ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.