എയർടെൽ-നെറ്റ്ഫ്ലിക്സ് സഹകരണം മേ​യി​ൽ
എയർടെൽ-നെറ്റ്ഫ്ലിക്സ് സഹകരണം മേ​യി​ൽ
Friday, April 20, 2018 11:37 PM IST
മും​ബൈ: എ​യ​ർ​ടെ​ൽ ടി​വി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ സ​ബ്സ്ക്രി​പ്ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നെ​റ്റ്ഫ്ലി​ക്സു​മാ​യി ഭാ​ര​തി എ‍യ​ർ​ടെ​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​രു ക​മ്പ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ടു​ത്ത മാ​സം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കും.

2016 മു​ത​ലാ​ണ് വീ​ഡി​യോ സ്ട്രീ​മിം​ഗ് സം​വി​ധാ​നം നെ​റ്റ്ഫ്ലി​ക്സ് ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ച്ച​ത്.
നി​ല​വി​ൽ ആ​മ​സോ​ൺ ഇ​ന്ത്യ​യു​മാ​യി ഭാ​ര​തി എ​യ​ർ​ടെ​ലി​ന് സ​ഹ​ക​ര​ണ​മു​ണ്ട്. ആ​​മസോൺ പ്രൈം ​സ​ർ​വീ​സ് എ​യ​ർ​ടെ​ലി​ന്‍റെ ഇ​ൻ​ഫി​നി​റ്റി പ്ലാ​നു​ക​ളി​ലൂ​ടെ വ​രി​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.