ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് മാർച്ചിൽ 100 ശാഖകൾ
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് മാർച്ചിൽ 100 ശാഖകൾ
Friday, February 16, 2018 11:33 PM IST
കോ​ട്ട​യം: ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ 75-ാം ശാ​ഖ കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ കോ​ട്ട​യം ജി​ല്ല​യി​ലെ എ​ട്ടാ​മ​ത് ശാ​ഖ​യാ​ണി​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ളു​ടെ എ​ണ്ണം 100 ആ​കു​മെ​ന്ന് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ് ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ അ​റി​യി​ച്ചു.


ശാ​ഖ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തി​നൊ​പ്പം എ​ടി​എം കൗ​ണ്ട​ർ, ഡെ​പ്പോ​സി​റ്റ് ലോ​ക്ക​ർ, സ്കൈ​പ്പ് സം​വി​ധാ​നം, മൈ​ക്രോ ബാ​ങ്കിം​ഗ് ശാ​ഖ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.