പുളിമൂട്ടിൽ സിൽക്സിൽ ഷോപ്പിംഗ് കാർണിവൽ
പുളിമൂട്ടിൽ സിൽക്സിൽ ഷോപ്പിംഗ് കാർണിവൽ
Saturday, December 16, 2017 1:28 PM IST
കോ​ട്ട​യം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടി പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സ് ഷോ​റൂ​മു​ക​ളി​ൽ ഷോ​പ്പിം​ഗ് കാ​ർ​ണി​വ​ൽ തു​ട​ങ്ങി. പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സി​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

കു​റ​ഞ്ഞ​ത് 2000 രൂ​പ​യു​ടെ പ​ർ​ച്ചേ​സി​ന് ല​ക്കി​ഡ്രോ​യി​ലൂ​ടെ ആ​കെ നാ​ലു കാ​റു​ക​ൾ, നാ​ല് ബു​ള്ള​റ്റു​ക​ൾ, നാ​ലു സ്കൂ​ട്ട​റു​ക​ൾ എ​ന്നി​വ​യാ​ണ് സ​മ്മാ​നം. ഓ​രോ ഷോ​റൂ​മി​ൽ​നി​ന്നും ഒ​രു മ​ഹീ​ന്ദ്ര കെ​യു​വി, ഒ​രു റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് ബു​ള്ള​റ്റ്, ഒ​രു ഹോ​ണ്ട ഗ്രാ​സി​യ സ്കൂ​ട്ട​ർ എ​ന്ന രീ​തി​യി​ൽ സ​മ്മാ​നം നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഓ​രോ ഉ​പ​യോ​ക്താ​വി​നും ല​ഭി​ക്കു​ന്ന​ത്.


പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​ൻ സാ​രി​ക​ൾ, ലേ​ഡീ​സ് വെ​യ​ർ, ജെ​ന്‍റ്സ് വെ​യ​ർ, കി​ഡ്സ് വെ​യ​ർ എ​ന്നി​വ​യി​ൽ ഏ​റ്റ​വും പു​തി​യ ഫാ​ഷ​നി​ലു​ള്ള വ​സ്ത്ര​ശ്രേ​ണി മ​റ്റാ​ർ​ക്കും ന​ല്കാ​നാ​വാ​ത്ത കു​റ​ഞ്ഞ വി​ല​ക​ളി​ലാ​ണ് പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സി​ൽ ന​ല്കു​ന്ന​ത്.

വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ഇ​ക്കോ​ണ​മി റേ​ഞ്ച് മു​ത​ൽ ല​ക്ഷ്വ​റി റേ​ഞ്ച് വ​രെ​യു​ള്ള കാ​ഞ്ചീ​പു​രം വി​വാ​ഹ​സാ​രി​ക​ൾ അ​ണി​നി​ര​ത്തി കാ​ഞ്ചീ​പു​രം സ്പെ​ഷ​ൽ വെ​ഡിം​ഗ് ക​ള​ക‌്ഷ​നും പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സ് അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഷോ​പ്പിം​ഗ് കാ​ർ​ണി​വ​ൽ ഫെ​ബ്രു​വ​രി 11ന് ​അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.