റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ ഐ​​പി​​ഒ വ​​രും
റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ   ഐ​​പി​​ഒ വ​​രും
Tuesday, December 12, 2017 12:37 PM IST
മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​ ഇ​​​​ൻ​​​​ഫോ​​​​കോം അ​​​​ടു​​​​ത്ത​​ വ​​​​ർ​​​​ഷ​​​​മോ 2019 ആ​​​​ദ്യ​​​​മോ ഷെ​​​​യ​​​​ർ വി​​​​ല്പ​​​​ന​​​​യ്ക്കു ശ്ര​​​​മി​​​​ക്കു​​​​ന്നു. ഇ​​​​പ്പോ​​​​ൾ റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സി​​​​ന്‍റെ ഉ​​​​പ​​​​ക​​​​ന്പ​​​​നി​​​​യാ​​​​ണു ജി​​​​യോ.

ജി​​​​യോ ര​​​​ണ്ടു ല​​​​ക്ഷം കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ മൊ​​​​ബൈ​​​​ൽ ടെ​​​​ലി​​​​ഫോ​​​​ണി​​​​യി​​​​ൽ മു​​​​ട​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​പ്പോ​​​​ഴും ന​​​​ഷ്‌​​​​ട​​​​ത്തി​​​​ലു​​​​ള്ള ജി​​​​യോ ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കി​​​​യ ശേ​​​​ഷ​​​​മാ​​​​കും ഇ​​​​നീ​​​​ഷ്യ​​​​ൽ പ​​​​ബ്ലി​​​​ക് ഓ​​​​ഫ​​​​ർ (ഐ​​​​പി​​​​ഒ) ന​​​​ട​​​​ത്തു​​​​ക എ​​​​ന്നു ബ്ലൂം​​​​ബെ​​​​ർ​​​​ഗ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.


മൊ​​​​ബൈ​​​​ൽ ടെ​​​​ലി​​​​കോ​​​​മി​​​​ൽ മ​​​​റ്റു ക​​​​ന്പ​​​​നി​​​​ക​​​​ളെ വി​​​​ഷ​​​​മ​​​​ത്തി​​​​ലാ​​​​ക്കി​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണു മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യു​​​​ടെ ജി​​​​യോ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ഇ​​​​തി​​​​ന​​​​കം 13.46 കോ​​​​ടി വ​​​​രി​​​​ക്കാ​​​​രു​​​​മാ​​​​യി നാ​​​​ലാം സ്ഥാ​​​​ന​​​​ത്ത് എ​​​​ത്താ​​​​ൻ ജി​​​​യോ​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞു. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 270 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ന​​​​ഷ്‌​​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.