ഡയമണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ത്യയിലും
Saturday, November 18, 2017 2:20 PM IST
ചെ​ന്നൈ: ലോ​ക​ത്തി​ലെ പ്ര​മു​ഖ ഏ​ഴ് വ​ജ്ര ഖ​ന​ന ക​മ്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഡ​യ​മ​ണ്ട് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഡി​പി​എ) ഇ​ന്ത്യ​യി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​ന്ത്യ​യി​ലെ വ​ജ്ര​വ്യാ​പാ​ര​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തി സ്ഥി​ര​ത​യു​ള്ള​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഡി​പി​എ​യു​ടെ കീ​ഴി​ലാ​ണ് ലോ​ക​ത്തി​ലെ 75 ശ​ത​മാ​നം വ​ജ്ര​ഖ​ന​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.