എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
എ​യ​ർ​ടെ​ൽ ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക്, 7777 രൂ​പ കൊ​ടു​ത്താ​ൽ ഐ​ഫോ​ണ്‍ 7 !
Tuesday, October 17, 2017 11:15 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​ ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​യാ​​​​യ ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ വ്യാ​​​​പാ​​​​ര രം​​​​ഗ​​​​ത്തേ​​ക്ക്. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​നാ​​യി പ്രീ​​​​മി​​​​യം സ്മാ​​​​ർ​​​​ട്ഫോ​​​​ണു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ൻ സ്റ്റോ​​​​റാ​​​​ണ് എ​​​​യ​​​​ർ​​​​ടെ​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഉ​​​​ദ്ഘാ​​​​ട​​​​നം പ്ര​​​​മാ​​​​ണി​​​​ച്ചു പ്രീ​​​​മി​​​​യം സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണു​​​​ക​​​​ൾ​​​​ക്കു വ​​​​ന്പി​​​​ച്ച വി​​​​ല​​​​ക്കു​​​​റ​​​​വാ​​​​ണു ക​​​​ന്പ​​​​നി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

ആ​​​​പ്പി​​​​ളി​​​​ന്‍റെ ഐ ​​​​ഫോ​​​​ണ്‍ 7, ഐ​​​​ഫോ​​​​ണ്‍ 7 പ്ല​​​​സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ക. വാ​​​​യ്പ യോ​​​​ഗ്യ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ലും പ്ര​​​​തി​​​​മാ​​​​സ ത​​​​വ​​​​ണ നി​​​​ശ്ച​​​​യി​​​​ക്ക​​​​ലും സ്റ്റോ​​​​റി​​​​ൽ സാ​​​​ധ്യ​​​​മാ​​​​ണ്. എ​​​​യ​​​​ർ​​​​ടെ​​​​ല്ലി​​​​ന്‍റെ പ്രോ​​​​ജ​​​​ക്ട് നെക്​​​​സ്റ്റ് എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ൻ സ്റ്റോ​​​​റി​​​​ൽ​​നി​​​​ന്ന് 7777 രൂ​​​​പ ഡൗ​​​​ണ്‍​പേ​​​​യ്മെ​​​​ന്‍റ് അ​​​​ട​​​​ച്ച് ഐ​​​​ഫോ​​​​ണ്‍ 7 (32 ജി​​​​ബി) മോ​​​​ഡ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കാം. ബാ​​​​ക്കി തു​​​​ക 24 മാ​​​​സം​​​​കൊ​​​​ണ്ട് ഇ​​​​ൻ​​​​സ്റ്റാ​​​​ൾ​​​​മെ​​​​ന്‍റാ​​​​യി ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി. 2,499 രൂ​​​​പ​​​​യാ​​​​ണ് ഇ​​​​സ്റ്റാ​​​​ൾ​​​​മെ​​​​ന്‍റ് തു​​​​ക.


ഐ​​​​ഫോ​​​​ണി​​​​നോ​​​​ടൊ​​​​പ്പം, ഓ​​​​രോ മാ​​​​സ​​​​വും 30 ജി​​​​ബി ഡാ​​​​റ്റ​​​​യും പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത ടോ​​​​ക് ടൈ​​​​മും (ലോ​​​​ക്ക​​​​ൽ, എ​​​​സ്ടി​​​​ഡി, നാ​​​​ഷ​​​​ണ​​​​ൽ റോ​​​​മിം​​ഗ്) ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന പോ​​​​സ്റ്റ്പെ​​​​യ്ഡ് പ്ലാ​​​​നും ല​​​​ഭി​​​​ക്കും. ഫോ​​​​ണി​​​​നു​​​​ണ്ടാ​​​​വു​​​​ന്ന കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കും എ​​​​യ​​​​ർ​​​​ടെ​​​​ൽ പാ​​​​ക്കേ​​​​ജി​​​​ൽ ഗാ​​​​ര​​ന്‍റി ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. എ​​​​യ​​​​ർ​​​​ടെ​​​​ല്ലി​​​​ന്‍റെ ഓ​​​​ണ്‍​ലൈ​​​​ൻ സ്റ്റോ​​​​ർ സേ​​​​വ​​​​നം, ഇ​​​​ന്ത്യ​​​​യി​​​​ലെ 21 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​പ്പോ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. ആ​​​​പ്പി​​​​ൾ, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക്, ക്ലി​​​​ക്സ് ക്യാ​​​​പി​​​​റ്റ​​​​ൽ, സെ​​​​യ്ൻ​​​​സ് ടെ​​​​ക്നോ​​​​ള​​​​ജീ​​​​സ്, ബ്രൈ​​​​റ്റ്സ്റ്റാ​​​​ർ ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ​​​​സ്, തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.