ചൈ​ന​യി​ൽ ആ​പ്പി​ളി​നെ വി​ല​ക്കാ​ൻ ക്വാ​ൽ​കോം
Saturday, October 14, 2017 11:55 AM IST
ഷാ​​​​ഗ്ഹാ​​​​യി: ആപ്പി​​​​ൾ ഐ ​​​​ഫോ​​​​ണു​​​​ക​​​​ൾ​​​​ക്കു ചൈ​​​​ന​​​​യി​​​​ൽ വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പ്ര​​​​മു​​​​ഖ ചി​​​​പ്സെ​​​​റ്റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ക്വാ​​​​ൽ​​​​കോം കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു. ബൗ​​​​ദ്ധിക സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം ല​​​​ഘി​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ക്വാ​​​​ൽ​​​​കോം ബീ​​​​ജിം​​​​ഗ് ബൗ​​​​ദ്ധി​​​​ക സ്വ​​​​ത്ത​​​​വ​​​​കാ​​​​ശ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക്വാ​​​​ൽ​​​​കോം ക​​​​ണ്ടെ​​​​ത്തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യാ​​​​ണ് ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും എ​​​​ന്നാ​​​​ൽ, പേ​​​​റ്റ​​​​ന്‍റ് ഫീ​​​​സ് ന​​​​ൽ​​​​കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​പ്പി​​​​ളി​​​​നു താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ക്വാ​​​​ൽ​​​​കോം വ​​​​ക്താ​​​​വ് ക്രി​​​​സ്റ്റൈ​​​​ൻ ടിം​​​​പി​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.പേ​​​​റ്റെ​​​​ന്‍റ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ക്വാ​​​​ൽ​​​​കോം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യം ആപ്പി​​​​ൾ ക്വാ​​​​ൽ​​​​കോ​​​​മി​​നെ​​​​തി​​​​രേ​​​​യും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.