1399 രൂപയ്ക്കു സ്മാർട്ട്ഫോണുമായി എയർടെൽ
1399 രൂപയ്ക്കു സ്മാർട്ട്ഫോണുമായി എയർടെൽ
Thursday, October 12, 2017 12:22 PM IST
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ ഇ​​​ൻ​​​ഫോ​​​കോ​​​മി​​​ന്‍റെ 1500 രൂ​​​പ​​​യു​​​ടെ ഫീ​​​ച്ച​​​ർ​​​ഫോ​​​ണി​​​നെ​​​തി​​​രേ 1399 രൂ​​​പ​​​യു​​​ടെ സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​മാ​​​യി എ​​​യ​​​ർ​​​ടെ​​​ൽ രം​​​ഗ​​​ത്ത്. കാ​​​ർ​​​ബ​​​ണു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് 4ജി ​​​സം​​​വി​​​ധാ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള സ്മാ​​​ർ​​​ട്ട്ഫോ​​​ണാ​​​ണ് എ​​​യ​​​ർ​​​ടെ​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക. ജി​​​യോ​​​ഫോ​​​ൺ വ​​​ള​​​രെ കു​​​റ​​​ച്ച് ഫീ​​​ച്ച​​​റു​​​ക​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ച്ചു​​​നീ​​​ട്ടു​​​ന്പോ​​​ൾ എ​​​യ​​​ർ​​​ടെ​​​ലി​​​ന്‍റെ ഫോ​​​ണി​​​ൽ വാ​​​ട്സ്ആ​​​പ്, യൂ​​​ട്യൂബ് തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാം. കൂ​​​ടാ​​​തെ മെ​​​ച്ച​​​പ്പെ​​​ട്ട ബാ​​​റ്റ​​​റി ലൈ​​​ഫും എ​​​യ​​​ർ​​​ടെ​​​ൽ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. കാ​​​ർ​​​ബ​​​ൺ എ40 ​​​ഇ​​​ന്ത്യ​​​ൻ എ​​​ന്ന മോ​​​ഡ​​​ലാ​​​ണ് എ​​​യ​​​ർ​​​ടെ​​​ൽ ഈ ​​​ഓ​​​ഫ​​​റി​​​ലൂ​​​ടെ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

ഫോ​​​ണി​​​ന് വി​​​ല 2899 രൂ​​​പ, 1500 റീ​​​ഫ​​​ണ്ട്

മൂ​​​ന്നു വ​​​ർ​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ശേ​​​ഷം ഫോ​​​ൺ തി​​​രി​​​കെ ന​​​ല്കു​​​ന്പോ​​​ൾ 1500 രൂ​​​പ റീ​​​ഫ​​​ണ്ട് ചെ​​​യ്യു​​​ന്ന കാ​​​ഷ്ബാ​​​ക്ക് ഓ​​​ഫ​​​റാ​​​ണ് ജി​​​യോ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, 2,899 രൂ​​​പ​​​യ്ക്ക് കാ​​​ർ​​​ബ​​​ൺ എ40 ​​​ഇ​​​ന്ത്യ​​​ൻ വാ​​​ങ്ങി മൂ​​​ന്നു വ​​​ർ​​​ഷം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ 1500 രൂ​​​പ റീ​​​ഫ​​​ണ്ട് ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് എ​​​യ​​​ർ​​​ടെ​​​ലി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ഫോ​​​ൺ മ​​​ട​​​ക്കി ന​​​ല്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല. ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ആ​​​കെ ചെ​​​ല​​​വ് 1399 രൂ​​​പ.


കാ​​​ർ​​​ബ​​​ൺ എ40

​​​ആ​​​ൻ​​​ഡ്രോ​​​യ്ഡ് നോ​​​ഗ ഒ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം, 4 ഇ​​​ഞ്ച് ഡി​​​സ്പ്ലേ, ര​​​ണ്ടു കാ​​​മ​​​റ​​​ക​​​ൾ (2 എം​​​പി, 0.3 എം​​​പി), 1 ജി​​​ബി റാം, 8 ​​​ജി​​​ബി ഇ​​​ന്‍റേ​​​ണ​​​ൽ സ്റ്റോ​​​റേ​​​ജ്, 1400 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി, ഡു​​​വ​​​ൽ സിം (​​​ജി​​​യോ സി​​​മ്മും ഉ​​​പ​​​യോ​​​ഗി​​​ക്കാം).


നി​​​ബ​​​ന്ധ​​​ന​​​ക​​​ളു​​​ണ്ട്

ജി​​​യോ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് ചി​​​ല നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ എ​​​യ​​​ർ​​​ടെ​​​ൽ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്നു​​​ണ്ട്.
=ആ​​​ദ്യ 18 മാ​​​സം എ40 ​​​ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും ആ​​​കെ 3000 രൂ​​​പ​​​യു​​​ടെ റീ​​​ചാ​​​ർ​​​ജ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഉ​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്താ​​​ൽ 500 രൂ​​​പ റീ​​​ഫ​​​ണ്ട് ല​​​ഭി​​​ക്കും.
=ശേ​​​ഷി​​​ക്കു​​​ന്ന 18 മാ​​​സം ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യും 3000 രൂ​​​പ​​​യു​​​ടെ റീ​​​ചാ​​​ർ​​​ജും ന​​​ട​​​ത്തി​​​യാ​​​ൽ ബാ​​​ക്കി 1000 രൂ​​​പ റീ​​​ഫ​​​ണ്ട് ചെ​​​യ്യും.
=കാ​​​ഷ്ബാ​​​ക്ക് ക്രെ​​​ഡി​​​റ്റ് ആ​​​കു​​​ന്ന​​​ത് ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ എ​​​യ​​​ർ​​​ടെ​​​ൽ പേ​​​മെ​​​ന്‍റ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.