സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ര​ണ്ടാംപാ​ദ​ത്തി​ൽ 460.27 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ര​ണ്ടാംപാ​ദ​ത്തി​ൽ  460.27 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​നലാ​ഭം
Tuesday, October 10, 2017 1:00 PM IST
കൊ​​​​​ച്ചി:​ സൗ​​​​​ത്ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കി​​​​​ന്‍റെ ന​​​​​ട​​​​​പ്പു​​​​​സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലെ ര​​​​​ണ്ടാം പാ​​​​​ദ​​​​​ത്തി​​​​​ൽ 460.27 കോ​​​​​ടി രൂ​​​​​പ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന ലാ​​​​​ഭം കൈ​​​​​വ​​​​​രി​​​​​ച്ച​​​​​താ​​​​​യി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ കെ.​​​​​ജി.​​​​​മാ​​​​​ത്യു പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ അ​​​​റി​​​​​യി​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷം ഇ​​​​​തേ പാ​​​​​ദ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന ലാ​​​​​ഭം 297.34 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, ര​​​​​ണ്ടാം പാ​​​​​ദ​​​​​ത്തി​​​​​ൽ 252.39 കോ​​​​​ടി രൂ​​​​​പ നീ​​​​​ക്കി​​​​​യി​​​​​രു​​​​​പ്പ് ന​​​​​ട​​​​​ത്തേ​​​​​ണ്ടി വ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ അ​​​​​റ്റാ​​​​​ദാ​​​​​യം 4.32 കോ​​​​​ടി​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. ബി​​​​​സി​​​​​ന​​​​​സി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷ​​​​​ത്തെ ര​​​​​ണ്ടാം പാ​​​​​ദ​​​​​വു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യം ചെ​​​​​യ്യു​​​​​ന്പോ​​​​​ൾ 11.7 ശ​​​​​ത​​​​​മാ​​​​​നം രൂ​​​​​പ​​​​​യു​​​​​ടെ വ​​​​​ർ​​​​​ധ​​​​​ന​​​​​യാ​​​​​ണ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളി​​​​​ൽ 11.55 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ് വ​​​​​ർ​​​​​ധ​​​​​ന. ക​​​​​റ​​​​​ന്‍റ് നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ 21.22 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ള​​​​​ർ​​​​​ന്ന​​​​​പ്പോ​​​​​ൾ സേ​​​​​വിം​​​​​ഗ്സ് നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളി​​​​​ൽ 19.71 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ള​​​​​ർ​​​​​ച്ച രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.


എ​​​​​ൻ​​​​​ആ​​​​​ർ​​​​​ഐ നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളി​​​​​ൽ 15.34 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ് വ​​​​​ള​​​​​ർ​​​​​ച്ച. വാ​​​​​യ്പ​​​​​ക​​​​​ളി​​​​​ലും വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി. 11.90 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ് വ​​​​​ള​​​​​ർ​​​​​ച്ച. കാ​​​​​ർ​​​​​ഷി​​​​​ക വാ​​​​​യ്പ​​​​​യി​​​​​ൽ 11.53 ശ​​​​​ത​​​​​മാ​​​​​ന​​​​​വും എം​​​​​എ​​​​​സ്എം​​​​​ഇ വാ​​​​​യ്പ​​​​​യി​​​​​ൽ 19.13 ശ​​​​​ത​​​​​മാ​​​​​ന​​​​​വും വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി. മോ​​​​​ർ​​​​​ട്ട്ഗേ​​​​​ജ് വാ​​​​​യ്പ -33.15 ശ​​​​​ത​​​​​മാ​​​​​നം, വാ​​​​​ഹ​​​​​ന​​​​​വാ​​​​​യ്പ​ -29.50 ശ​​​​​ത​​​​​മാ​​​​​നം, റീ​​​​​ട്ടെ​​​​​യി​​​​​ൽ വാ​​​​​യ്പ -18.11 ശ​​​​​ത​​​​​മാ​​​​​നം, കോ​​​​​ർ​​​​​പ​​​​​റേ​​​​​റ്റ് വാ​​​​​യ്പ​ -3.92 ശ​​​​​ത​​​​​മാ​​​​​നം എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് വ​​​​​ള​​​​​ർ​​​​​ച്ച.

പ​​​​​ലി​​​​​ശ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 13.03 ശ​​​​​ത​​​​​മാ​​​​​ന​​​​​വും പ​​​​​ലി​​​​​ശ​​​​​യി​​​​​ത​​​​​ര വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ 92.23 ശ​​​​​ത​​​​​മാ​​​​​ന​​​​​വും വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന ലാ​​​​​ഭ​​​​​ത്തി​​​​​ൽ 54.8 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ക​​​​​രു​​​​​ത​​​​​ൽ ഇ​​​​​ന​​​​​ത്തി​​​​​ൽ 144.05 ശ​​​​​ത​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ് വ​​​​​ർ​​​​​ധ​​​​​ന. ചെ​​​​​ല​​​​​വ്-​​​​വ​​​​​രു​​​​​മാ​​​​​ന അ​​​​​നു​​​​​പാ​​​​​തം 51.08 ൽ ​​​​​നി​​​​​ന്ന് 42.63 ആ​​​​​യി കു​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യും മൊ​​​​​ത്തം നി​​​​​ഷ്ക്രി​​​​​യ ആ​​​​​സ്തി 2.77 ൽ ​​​​​നി​​​​​ന്ന് 2.57 ആ​​​​​യി മെ​​​​​ച്ച​​​​​പ്പെ​​​​​ട്ടെ​​​​​ന്നും കെ.​​​​ജി.​​​​മാ​​​​ത്യു പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.