നിഫ്റ്റിക്കു റിക്കാർഡ്
Monday, September 18, 2017 11:26 AM IST
മും​ബൈ: ഓ​ഹ​രി വി​പ​ണി ഉ​ത്സാ​ഹ​ത്തോ​ടെ മു​ന്നോ​ട്ട്. നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ന്‍റെ നി​ഫ്റ്റി സൂ​ചി​ക പു​തി​യ റി​ക്കാ​ർ​ഡ് കു​തി​ച്ചു.

67.7 പോ​യി​ന്‍റ് ക​യ​റി 10,153.1 ലാ​ണു നി​ഫ്റ്റി ക്ലോ​സ് ചെ​യ്ത​ത്. സെ​ൻ​സെ​ക്സ് 151.15 പോ​യി​ന്‍റ് ക​യ​റി 32,423.76 ൽ ​ക്ലോ​സ് ചെ​യ്തു.

വ്യാ​പാ​ര​ത്തി​നി​ടെ നി​ഫ്റ്റി 10,171.7ലും ​സെ​ൻ​സെ​ക്സ് 32,508.06ലും ​എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.