വിസ്റ്റാഡോം കുതിച്ചുതുടങ്ങി, ജനശതാബ്ദി എക്സ്പ്രസിനൊപ്പം
വിസ്റ്റാഡോം കുതിച്ചുതുടങ്ങി, ജനശതാബ്ദി എക്സ്പ്രസിനൊപ്പം
Monday, September 18, 2017 11:26 AM IST
മും​ബൈ: ക​റ​ങ്ങു​ന്ന സീ​റ്റു​ക​ളും തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന എ​ൽ​സി​ഡി​ക​ളു​മാ​യി നൂ​ത​ന ‍യാ​ത്രാ​നു​ഭ​വം ന​ല്കു​ന്ന വി​സ്റ്റാ​ഡോം ല​ക്ഷ്വ​റി കോ​ച്ചു​ക​ൾ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി. യൂ​റോ​പ്യ​ൻ ട്രെ​യി​നു​ക​ളു​ടെ നി​ല​വ​ാരത്തി​ൽ ഇ​ന്ത്യ​ൻ കോ​ച്ചു​ക​ളെ​യും ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​സ്റ്റാ​ഡോം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ട് മും​ബൈ-​ഗോ​വ റൂ​ട്ടി​ലാ​ണ് ആ​ദ്യ വി​സ്റ്റാ​ഡോം ഇ​ന്ന​ലെ കു​തി​ച്ചു തു​ട​ങ്ങി​യ​ത്, ദാ​ദ​ർ-​മ​ഡ്ഗാ​വ് ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന്‍റെ സ്പെ​ഷ​ൽ കോ​ച്ചാ​യി.


യാ​ത്ര​യ്ക്കി​ടെ ചു​റ്റു​പാ​ടു​മു​ള്ള കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന​വി​ധ​ത്തി​ലാ​ണ് വി​സ്റ്റാ​ഡോം കോ​ച്ചി​ന്‍റെ രൂ​പ​ക​ല്പ​ന. 360 ഡി​ഗ്രി തി​രി​ക്കാ​വു​ന്ന സീ​റ്റു​ക​ൾ, എ​ൽ​സി​ഡി​ക​ൾ, ഗ്ലാ​സ് റൂ​ഫ് എ​ന്നി​വ​യാ​ണ് ഈ ​എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡ് കോ​ച്ചി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ.
40 സീ​റ്റു​ക​ളു​ള്ള ഈ ​കോ​ച്ചി​ന് 3.38 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.