രണ്ടാം തലമുറ പിക്സൽ ഫോണുകളുമായി ഗൂഗിൾ
രണ്ടാം തലമുറ പിക്സൽ ഫോണുകളുമായി ഗൂഗിൾ
Friday, September 15, 2017 11:55 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​പ്പി​​​​ളി​​​​ന്‍റെ ഐ ​​​​ഫോ​​​​ണ്‍ 8നെ ​​​​എ​​​​തി​​​​രി​​​​ടാ​​​​ൻ പി​​ക്സ​​ൽ ഫോ​​ണി​​ന്‍റെ ര​​ണ്ടാം ത​​ല​​മു​​റ​​യു​​മാ​​യി ഗൂ​​​​ഗി​​​​ൾ. അ​​​​ന്പ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ള്ള പി​​​​ക്സ​​​​ൽ, പി​​​​ക്സ​​​​ൽ എ​​​​ക്സ്എ​​​​ൽ എ​​​​ന്നീ ഫോ​​​​ണു​​​​ക​​​​ളാ​​​​ണ് ക​​​​ന്പ​​​​നി അ​​​​ടു​​​​ത്ത ​​മാ​​​​സം നാ​​​​ലി​​​​നു വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക.
പു​​​​തി​​​​യ ഫോ​​​​ണി​​​​ന്‍റെ വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ച് ഗൂ​​​​ഗി​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ടീ​​​​സ​​​​ർ വീ​​​​ഡി​​​​യോ ഇ​​​​തി​​​​നോ​​​​ട​​​​കം​​​​ത​​​​ന്നെ വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, ഫോ​​​​ണി​​​​ന്‍റെ ഫീ​​​​ച്ച​​​​റു​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​തു​​​​വ​​​​രെ പു​​​​റ​​​​ത്തു​​​​ വി​​​​ട്ടി​​​​ട്ടി​​​​ല്ല. മ​​​​റ്റു ക​​​​ന്പ​​​​നി​​​​ക​​​​ൾ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ അ​​​​നു​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള​​​​ള സാ​​​​ധ്യ​​​​ത പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ഗൂ​​​​ഗി​​​​ൾ കാ​​​​ര്യ​​​​ങ്ങ​​​​ൾ സ​​​​സ്പെ​​​​ൻ​​​​സി​​​​ൽ വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ണ്‍ 836 പ്രോ​​​​സ​​​​സ​​​​ർ, 1440 പി​​ക്സ​​ൽ ഡി​​​​സ്പ്ലെ, 128 ജി​​​​ബി ഇ​​​​ന്‍റേ​​ണ​​​​ൽ സ്റ്റോ​​​​റേ​​​​ജ് തു​​​​ട​​​​ങ്ങി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ ഫോ​​​​ണി​​​​നു​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.