Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ഹോട്ടലിലെ സർവീസ് ചാർജിനു നികുതി വരും
Wednesday, September 13, 2017 10:39 PM IST
Click here for detailed news of all items Print this Page
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ സ​​​മ്മ​​​ത​​​മി​​​ല്ലാ​​​തെ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ​​​ക്കും വേ​​​റെ നി​​​കു​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ഏ​​​പ്രി​​​ലി​​​ൽ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ർ​​​ഗ​​​രേ​​​ഖ പ​​​ല ഹോ​​​ട്ട​​​ലു​​​ക​​​ളും പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റും സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളും ക​​​രു​​​തു​​​ന്നു. സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് എ​​​ന്ന പേ​​​രി​​​ൽ തു​​​ക ഈ​​​ടാ​​​ക്കാ​​​ൻ ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ടി​​​പ്പി​​​നു പ​​​ക​​​ര​​​മാ​​​യാ​​​ണു പ​​​ല​​​രും സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ബി​​​ല്ലി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​ത്. ബി​​​ൽ തു​​​ക​​​യു​​​ടെ അ​​​ഞ്ചു മു​​​ത​​​ൽ 20 വ​​​രെ ശ​​​ത​​​മാ​​​നം തു​​​ക ഇ​​​പ്ര​​​കാ​​​രം ഈ​​​ടാ​​​ക്കാ​​​റു​​​ണ്ട്.

എ​​​ന്നാ​​​ൽ, മെ​​​നു കാ​​​ർ​​​ഡി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​യും ബാ​​​ധ​​​ക​​​മാ​​​യ നി​​​കു​​​തി​​​ക​​​ളും അ​​​ല്ലാ​​​തെ എ​​​ന്തെ​​​ങ്കി​​​ലും ചാ​​​ർ​​​ജ് ചെ​​​യ്യു​​​ന്ന​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഏ​​​പ്രി​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


1986-ലെ ​​​ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ന്യാ​​​യ​​​മാ​​​യ വ്യാ​​​പാ​​​രരീ​​​തി​​​യാ​​​ണി​​​ത്; അ​​​തു​​​വ​​​ഴി ശി​​​ക്ഷാ​​​ർ​​​ഹ​​​വും. ഈ ​​​മാ​​​ർ​​​ഗ​​​രേ​​​ഖ പ​​​ല​​​രും പാ​​​ലി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​സ​​​ർ​​​വീ​​​സ് ചാ​​​ർജി​​​ന് നി​​​കു​​​തി ചു​​​മ​​​ത്താ​​​നാ​​​ണ് ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.
ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി രാം​​​വി​​​ലാ​​​സ് പസ്വാ​​​ൻ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ട്വീ​​​റ്റ് ചെ​​​യ്തു. പ്ര​​​ത്യ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള കേ​​​ന്ദ്ര ബോ​​​ർ​​​ഡി (സി​​​ബി​​​ഡി​​​ടി)​​​നോ​​​ട് ഈ ​​​സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജി​​​നു നി​​​കു​​​തി ചു​​​മ​​​ത്തു​​​ന്ന​​​തി​​​നെ​​​പ്പ​​​റ്റി പ​​​ഠി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.ഹോ​​​ട്ട​​​ലു​​​ക​​​ൾ ടി​​​പ്പി​​​നു പ​​​ക​​​രം എ​​​ന്ന മ​​​ട്ടി​​​ൽ ഈ​​​ടാ​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് സെ​​​ർ​​​വ​​​ർ​​​മാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ക​​​രു​​​തു​​​ന്നു.


നാളികേരവില ഉയരങ്ങളിലേക്ക്; റബറും കുരുമുളകും താഴേക്ക്
മൂഡീസ് പകർന്ന ഊർജത്തിൽ ഓഹരിക്കന്പോളങ്ങൾക്ക് ഉണർവ്
റോയൽ എൻഫീൽഡ് രണ്ടു പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
ജിഎസ്ടിയിൽ വീണ്ടും ചില മാറ്റങ്ങൾ
ഭ​ക്ഷ്യ​എ​ണ്ണ ഇ​റ​ക്കു​മ​തി​ക്ക് ചു​ങ്കം കു​ത്ത​നേ കൂ​ട്ടി
ടയറുകൾ നന്നായാൽ കീശ ചോരില്ല
സെല്ലർമാരെന്ന വ്യാജേന ഫ്ലിപ്കാർട്ടിന്‍റെ 17 ലക്ഷം തട്ടി
ഡയമണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ത്യയിലും
ശ്യാം ​ശ്രീ​നി​വാ​സ​ന് അ​വാ​ർ​ഡ്
ഗൂഗിൾ ഇന്ത്യയുടെ വിറ്റുവരവ് ഉയർന്നു
വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കൂ​ടി
റേറ്റിംഗ്: ഓഹരികൾ കുതിക്കും
മറ്റുള്ളവരും റേറ്റിംഗ് കൂട്ടുമെന്നു പ്രതീക്ഷ
മ​ല​ബാ​ർ ഗോ​ൾ​ഡ് ആൻഡ് ഡ​യ​മണ്ട്സ് ബംബ​ർ സ​മ്മാ​നം ജാ​​​ക്വ​​​ലി​​​ൻ കാ​​​രോ​​​ലി​​ന്
മൊ​ബൈ​ൽ-ആ​ധാ​ർ ബ​ന്ധനം : ക​രു​തി​യി​രി​ക്ക​ണം, സ​ബ്സി​ഡി​ക​ൾ ചോ​രും
ദേശീയ പാതകൾക്കു സ്റ്റാർ റേറ്റിംഗ്
ജോലി നഷ്ടപ്പെട്ടശേഷമുള്ള പിഎഫ് പലിശയ്ക്കു നികുതി
പിഎംഎവൈ ആനുകൂല്യങ്ങൾ വർധിപ്പിച്ചു
ഏഷ്യയിലെ ധനികരിൽ ധനികർ അംബാനിമാർ
ഓഹരികൾ തിരിച്ചുകയറി
പുതിയ കളർ പ്രിന്‍ററുമായി എപ്സൺ
ഓൺലൈൻ മാർക്കറ്റിലേക്ക് ഫേസ്ബുക്കും
6.2 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച എ​ന്ന് എ​ൻ​സി​എ​ഇ​ആ​ർ
30 ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇടപാടുകൾ പ​രി​ശോ​ധി​ക്കു​ന്നു
മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ ബിഎസ്-6 ഇന്ധനം
2,600 കോടി രൂപയുടെ നിക്ഷേപവുമായി ആമസോണ്‍
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് യുസി ബ്രൗസർ അപ്രത്യക്ഷമായി
വ​ണ്ട​ർ​ലാ​യു​ടെ വരുമാനമുയർന്നു
എല്ലാം ഭംഗിയായി പോകുന്നു, നിലേകനിയുടെ നേതൃത്വത്തിൽ
പ​ണ​പ്പെ​രു​പ്പം വീ​ണ്ടും മു​ന്നോ​ട്ട്
ക​​​​യ​​​​റ്റു​​​​മ​​​​തി കു​​​​റ​​​​ഞ്ഞു; വാ​​​​ണി​​​​ജ്യ​​​​ക​​​​മ്മി കു​​​​തി​​​​ച്ചു
പു​തി​യ എ​ക്കോസ്പോ​ര്‍​ട്ട് വി​പ​ണി​യി​ല്‍
സ്പൈസ് ജെറ്റിന് 105 കോടി രൂപ അറ്റാദായം
സമ്പൂ​ർ​ണ ഡി​ജി​റ്റൈസേഷൻ ന​ട​പ്പാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി
ധ​ന​ല​ക്ഷ​്മി ബാ​ങ്കി​ന് 14.03 കോ​ടി ലാ​ഭം
ജോ​ലി​ക്കാ​രെ കു​റ​ച്ച് ഐ​ടി വ​ന്പ​ന്മാ​ർ
ഐ​ഡി​യ​യും ന​ഷ്‌‌​ട​ത്തി​ൽ; ട​വ​റു​ക​ൾ വി​ൽ​ക്കു​ന്നു
ചില്ലറവിലകൾ കുതിക്കുന്നു
ആശങ്ക കൂടി; ഓഹരികൾ വീണ്ടും താഴോട്ട്
അന്താരാഷ്‌ട്ര വ്യാപാരമേളയ്ക്ക് ഇന്നു തുടക്കം
5,000 ട​ണ്‍ സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​പ്പ​ൽ കൊ​ച്ചി തീ​രത്ത്
വിളവെടുപ്പുയർന്നു, കാർഷിക ഉത്പന്നങ്ങളുടെ വില താഴേക്ക്
വ്യാവസായിക ഉത്പാദനത്തിൽ വിപണികൾക്ക് ഇന്നു കാലിടറും!
ഗുജറാത്തല്ല, ക​ർ​ണാ​ട​ക​യാ​ണു നി​ക്ഷേ​പ​സൗ​ഹൃ​ദം
എയർ ഇന്ത്യക്കു ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്കും
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവ്
പ്രീമിയം ക്രോസ്ഓവറിലെ പ്രീമിയം എസ്‌യുവി
ദേ​വ​യാ​നി ഘോ​ഷ് നാ​സ്കോം മേ​ധാ​വി
കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്
ബൗദ്ധിക സ്വത്തവകാശ കൈമാറ്റം: 12ഉം 18ഉം ശതമാനം ജിഎസ്ടി
LATEST NEWS
കോൽക്കത്ത ടെസ്റ്റ് സമനിലയിൽ
പ​ദ്മാ​വ​തി​ക്കു ക​ത്രി​ക​വ​യ്ക്കി​ല്ല; നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി
ബ്ലൂ ​വെ​യ്ൽ നി​രോ​ധനം അ​സാ​ധ്യം; കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ
കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ര​ഞ്ജ​ൻ ദാ​സ് മു​ൻ​ഷി അ​ന്ത​രി​ച്ചു
മു​ഖ്യ​മ​ന്ത്രി​യെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.