ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിന് ഷാ​ർ​ജ​യി​ൽ ര​ണ്ടി​ട​ത്തു പു​തി​യ ഷോ​റൂ​മു​ക​ൾ
Tuesday, August 22, 2017 11:18 AM IST
കൊ​​​ച്ചി: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ഷാ​​​ർ​​​ജ​​​യി​​​ലെ മു​​​വൈ​​​യ്‌​​​ലാ​​​യി​​​ലും ബൂ​​​ട്ടീ​​​ന​​​യി​​​ലും പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്നു. ഇ​​​തോ​​​ടെ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ആ​​​കെ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം 114 ആ​​​യി. ര​​​ണ്ടി​​​ട​​​ത്തും നെ​​​സ്റ്റോ ഹൈ​​​പ്പ​​​ർ ​​​മാ​​​ർ​​​ക്ക​​​റ്റി​​​ലാ​​​ണു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ. ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​ത്തി​​​നൊ​​​പ്പം ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ പാ​​​ക്കേ​​​ജു​​​ക​​​ളും പു​​​തി​​​യ ഡി​​​സൈ​​​നു​​​ക​​​ളും പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ്വ​​​ന്ത​​​മാ​​​ക്കാം.

2013ൽ ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഏ​​​ഷ്യ​​​യി​​​ൽ തു​​​ട​​​ക്കം കു​​​റി​​​ച്ച​​​തു​​​മു​​​ത​​​ൽ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് യു​​​എ​​​ഇ​​​യി​​​ലെ 16 ഷോ​​​റൂ​​​മു​​​ക​​​ൾ അ​​​ട​​​ക്കം 27 ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.