ഡ​ബി​ൾ ഹോ​ഴ്സ് തേ​ങ്ങാ​പ്പാ​ൽ വിപണിയിൽ
ഡ​ബി​ൾ ഹോ​ഴ്സ്  തേ​ങ്ങാ​പ്പാ​ൽ വിപണിയിൽ
Tuesday, August 22, 2017 11:18 AM IST
കൊ​​​ച്ചി: ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന​ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മ​​​ഞ്ഞി​​​ലാ​​​സ് ഡ​​​ബി​​​ൾ ഹോ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​മാ​​​യ തേ​​​ങ്ങാ​​​പ്പാ​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി. കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ന​​​ടി​ ശോ​​​ഭ​​​ന​​​യാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഡ​​​ബി​​​ൾ ഹോ​​​ഴ്സ് തേ​​​ങ്ങാ​​​പ്പാ​​​ൽ 100 ശ​​​ത​​​മാ​​​നം പ്ര​​​കൃ​​​തി​​ദ​​​ത്ത​​​മാ​​​ണെ​​​ന്നും കൃ​​​ത്രി​​​മ രു​​​ചി​​​ക്കൂ​​​ട്ടു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലെ​​​ന്നും നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

400 മി​​​ല്ലി കാ​​നി​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന ഡ​​​ബി​​​ൾ ഹോ​​​ഴ്സ് തേ​​​ങ്ങാ​​​പ്പാ​​​ലി​​​ന്‍റെ വി​​​ല 128 രൂ​​​പ​​​യാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തും സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും റീ​​​ട്ടെ​​​യി​​​ൽ സ്റ്റോ​​​റു​​​ക​​​ളി​​​ലും ഉ​​​ത്പ​​​ന്നം ല​​​ഭ്യ​​​മാ​​​ണെ​​​ന്നും നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു. മ​​​ഞ്ഞി​​​ലാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ജീ​​​വ് മ​​​ഞ്ഞി​​​ല, ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്തോ​​​ഷ് മ​​​ഞ്ഞി​​​ല, സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ഭാ​​​ഗം ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സു​​​നി​​​ൽ പി. ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.