അവന്യൂ സൂപ്പർമാർട്ടിന്‍റെ ലാഭമുയർന്നു
Saturday, July 22, 2017 11:47 AM IST
ന്യൂ​ഡ​ൽ​ഹി: അ​വ​ന്യു സൂ​പ്പ​ർ​മാ​ർ​ട്ടി​ന്‍റെ ലാ​ഭ​മു​യ​ർ​ന്നു. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 47.60 ശ​ത​മാ​നം വ​ർ​ധി​ച്ച് 174.77 കോ​ടി രൂ​പ​യാ​യി. രാ​ധാ​കൃ​ഷ്ണ​ൻ ധ​മാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക്ക് ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 118.44 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം. വ​രു​മാ​നം 36.3 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,620.95 കോ​ടി രൂ​പ​യാ​യി. ത​ലേ വ​ർ​ഷം 2,657.27 കോ​ടി രൂ​പ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.