ജോ​യ് ആ​ലു​ക്കാ​സ് ഷോ​പ്പ് ആ​ൻ​ഡ് വി​ൻ ഓ​ഫ​ർ: ആദ്യന​റു​ക്കെ​ടു​പ്പു നടത്തി
ജോ​യ് ആ​ലു​ക്കാ​സ് ഷോ​പ്പ് ആ​ൻ​ഡ് വി​ൻ ഓ​ഫ​ർ: ആദ്യന​റു​ക്കെ​ടു​പ്പു നടത്തി
Monday, June 26, 2017 11:57 AM IST
തൃ​​​ശൂ​​​ർ: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ "ഷോ​​​പ്പ് ആ​​​ൻ​​​ഡ് വി​​​ൻ' ഓ​​​ഫ​​​ർ സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യന​​​റു​​​ക്കെ​​​ടു​​​പ്പ് മാ​​​ൾ ഓ​​​ഫ് ജോ​​​യി​​​യി​​​ൽ രാ​​​ഷ്‌​​ട്രീ​​​യ - സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ച​​​ട​​​ങ്ങി​​​ൽ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.

ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഒൗ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ൽ​​​നി​​ന്നു പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ളാ​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ 60 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് 60 കി​​​ലോ​​ഗ്രാം സ്വ​​​ർ​​​ണ​​​മാ​​​ണ്.
ഇ​​​ന്ത്യ, യു​​​എ​​​ഇ, ബ​​​ഹ്റി​​​ൻ, സൗ​​​ദി അ​​​റേ​​​ബ്യ, ഖ​​​ത്ത​​​ർ, ഒ​​​മാ​​​ൻ, കു​​​വൈ​​​ത്ത്, സിം​​​ഗ​​​പ്പൂ​​​ർ, മ​​​ലേ​​​ഷ്യ, യു​​​എ​​​സ്എ, യു​​​കെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഒൗ​​​ട്ട്‌​​​ലെറ്റു​​​ക​​​ളി​​​ൽ ഈ ​​​ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണ്.


കേരളത്തിൽ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ൽ​​​നി​​​ന്ന് 10,000 രൂ​​​പ​​​യ്ക്ക് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്പോ​​​ൾ ര​​​ണ്ടു സമ്മാന ക്കൂപ്പണുകളും 10,000 രൂ​​​പ​​​യ്ക്കു സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ഒ​​​രു കൂ​​​പ്പ​​​ണും ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ മാ​​​ൾ ഓ​​​ഫ് ജോ​​​യി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള 1,000 രൂ​​​പ​​​യു​​​ടെ ഓ​​​രോ പ​​​ർ​​​ച്ചേ​​​സി​​​നോ​​​ടൊ​​​പ്പ​​​വും ജോ​​​ളി സി​​​ൽ​​​ക്സി​​​ൽ​​​നി​​​ന്നു 1000 രൂ​​​പ​​​യ്ക്ക് വ​​​സ്ത്ര​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ഴും ഒ​​​രു സ​​​മ്മാ​​​ന​​​ക്കൂ​​​പ്പ​​​ണ്‍ സ്വ​​​ന്ത​​​മാ​​​ക്കാം. ഓ​​​ഗ​​​സ്റ്റ് ആ​​​റു​​​വ​​​രെയാണ് സ​​​മ്മാ​​​ന​​​പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.