ബംഗളൂരു മെട്രോ ഉദ്ഘാടനം ചെയ്തു
ബംഗളൂരു മെട്രോ ഉദ്ഘാടനം ചെയ്തു
Saturday, June 17, 2017 11:29 AM IST
ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ‘ന​​​മ്മ​​​മെ​​​ട്രോ’യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി നി​​​ർ​​​വ​​​ഹി​​​ച്ചു. 42 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​മു​​​ള്ള മെ​​​ട്രോ​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ 12 കി​​​ലോ​​​മീറ്റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​മാ​​​ണു ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.