വാണിജ്യകമ്മി കുതിച്ചുകയറി
Thursday, June 15, 2017 11:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മേ​​​യ് മാ​​​സ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ണി​​​ജ്യ ക​​​മ്മി കു​​​തി​​​ച്ചു​​​ക​​​യ​​​റി. 30 മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ക​​​മ്മി​​​യാ​​​ണു മേ​​​യി​​​ൽ. സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലെ വ​​​ർ​​​ധ​​​ന​​​യാ​​​ണു ക​​​മ്മി 1384 കോ​​​ടി ഡോ​​​ള​​​റാ​​​യി വ​​​ള​​​രാ​​​ൻ കാ​​​ര​​​ണം. മേ​​​യി​​​ൽ ക​​​യ​​​റ്റു​​​മ​​​തി 8.34 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2400 കോ​​​ടി ഡോ​​​ള​​​റാ​​​യി. ഇ​​​റ​​​ക്കു​​​മ​​​തി 33 ശ​​​ത​​​മാ​​​നം കൂ​​​ടി 3785 കോ​​​ടി ഡോ​​​ള​​​റി​​​ലെ​​​ത്തി. സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ 236 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.