ഛന്ദാ കോച്ചാറിന്‍റെ ശന്പളം 7.85 കോടി രൂപ
ഛന്ദാ കോച്ചാറിന്‍റെ ശന്പളം 7.85 കോടി രൂപ
Friday, May 26, 2017 11:27 AM IST
മും​ബൈ: ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ എം​ഡി​യും സി​ഇ​ഒ​യു​മാ​യ ഛാന്ദാ ​കോ​ച്ചാ​ർ 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം ശ​ന്പ​ള​മാ​യി വാ​ങ്ങി​യ​ത് 7.85 കോ​ടി രൂ​പ.
രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ധി​കം ശ​ന്പ​ളം വാ​ങ്ങു​ന്ന ബാ​ങ്കിം​ഗ് മേ​ധാ​വി​ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കോ​ച്ചാ​ർ. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ ആ​ദി​ത്യ പു​രി​യാ​ണ് ഏ​റ്റ​വു​മ​ധി​കം ശ​ന്പ​ളം കൈ​പ്പ​റ്റു​ന്ന ബാ​ങ്ക് മേ​ധാ​വി. ആ​ക്സി​സ് ബാ​ങ്കി​ന്‍റെ ശി​ഖ ശ​ർ​മ​യാ​ണ് ര​ണ്ടാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.