899 രൂപ മുതലുള്ള പ്രത്യേക നിരക്കുമായി ഇൻഡിഗോ
899 രൂപ മുതലുള്ള പ്രത്യേക നിരക്കുമായി ഇൻഡിഗോ
Wednesday, May 24, 2017 11:26 AM IST
മും​ബൈ: തെ​ര​ഞ്ഞെ​ടു​ത്ത റൂ​ട്ടു​ക​ളി​ൽ നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ച് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. 899 രൂ​പ​യി​ൽ തു​ട​ങ്ങു​ന്ന പ്ര​ത്യേ​ക ടി​ക്ക​റ്റ് നി​ര​ക്കി​ൽ ജൂ​ൺ 26 മു​ത​ൽ 2018 മാ​ർ​ച്ച് 24 വ​രെ യാ​ത്ര ചെ​യ്യാം. ഇ​ൻ​ഡി​ഗോ​യു​ടെ എ​ല്ലാ ബു​ക്കിം​ഗ് ചാ​ന​ലു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള നോ​ൺ-​സ്റ്റോ​പ്പ് ഫ്ലൈ​റ്റു​ക​ളി​ൽ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.