ഇന്ത്യയിൽ ഫേസ്ബുക്കും ഗൂഗിളും നിരോധിക്കണമെന്ന് മിത്തൽ
ഇന്ത്യയിൽ ഫേസ്ബുക്കും ഗൂഗിളും നിരോധിക്കണമെന്ന് മിത്തൽ
Saturday, April 29, 2017 11:15 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വീ​സ കാ​ര്യ​ങ്ങ​ളി​ൽ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്കും ഗൂ​ഗി​ളും നി​രോ​ധി​ക്ക​ണ​മെ​ന്ന് സു​നി​ൽ ഭാ​ര​തി മി​ത്ത​ൽ. അ​മേ​രി​ക്ക​യി​ൽ സ്വ​ദേ​ശിവ​ത്ക​ര​ണം മാ​ത്രം ട്രം​പ് സ്വ​പ്നം കാ​ണു​ന്പോ​ൾ ഇ​ന്ത്യ ​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം ല​ഭി​ക്കു​ന്ന​ത്. അ​മേ​രി​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ വാ​ട്ട്സ്ആ​പ്, ഫേ​സ്ബു​ക്ക് പോ​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി പ്ര​ചാ​ര​ത്തി​ലാ​ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.