വിദേശനാണ്യ ശേഖരം കുതിച്ചു
Friday, March 24, 2017 12:00 PM IST
മുംബൈ: റിസർവ് ബാങ്കിന്റെ വിദേശനാണ്യ ശേഖരത്തിൽ വൻ വർധന. മാർച്ച് 17ന് അവസാനിച്ച ആഴ്ചയിൽ 267 കോടി ഡോളർ വർധിച്ചു. ഇതോടെ ശേഖരം 36,678 കോടി ഡോളറിലെത്തി.