റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്ക് വി​ല കൂ​ടും
Monday, March 13, 2017 9:45 PM IST
മും​ബൈ: വാ​ഹ​ന​ങ്ങ​ളി​ൽ ബി​എ​സ് നാ​ല് മാ​ന​ദ​ണ്ഡം ന​ട​പ്പി​ലാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ​ക്കു വി​ല കൂ​ടും. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ബി​എ​സ് നാ​ല് മ​ാന​ദ​ണ്ഡ​മ​നു​സ​രി​ച്ചു മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കൂ എ​ന്ന് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് അ​റി​യി​ച്ചു.

ഏ​പ്രി​ൽ മു​ത​ലു​ള്ള വി​ത​ര​ണ​ങ്ങ​ൾ​ക്കാ​യി ബി​എ​സ് നാ​ല് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന ബു​ള്ള​റ്റു​ക​ൾ ക​മ്പ​നി​യി​ൽ നി​ർ​മാ​ണ​ത്തി​ലാ​ണ്. പു​തി​യ മോ​ഡ​ലു​ക​ളു​ടെ ബു​ക്കിം​ഗു​ക​ൾ എ​ല്ലാ ഡീ​ല​ർ​ഷി​പ്പ് സ്ഥാ​പ​ന​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ട്. മാ​റ്റ​ങ്ങ​ൾ അ​നു​സ​രി​ച്ച് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് 4000 രൂ​പ വ​ർ​ധി​ക്കും.


ക​മ്പ​നി​യു​ടെ ഇ​ല​ക്‌​ട്ര, ബു​ള്ള​റ്റ്, ക്ലാ​സി​ക് മോ​ഡ​ലു​ക​ളു​ടെ വി​ല്പ​ന​യി​ൽ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. 750 സി​സി ട്വി​ൻ സി​ലി​ണ്ട​ർ എ​ൻ​ജി​നു​ള്ള മോ​ട്ടോ​ർ​സൈ​ക്കി​ൾ പു​റ​ത്തി​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് റോ​യ​ൽ
എ​ന്‍ഫീ​ൽ​ഡ് ഇ​പ്പോ​ൾ.