ടി. കേശവ് കുമാർ എസ്ബിടിയിൽ ചീഫ് ജനറൽ മാനേജർ
ടി. കേശവ് കുമാർ  എസ്ബിടിയിൽ ചീഫ് ജനറൽ മാനേജർ
Thursday, February 23, 2017 1:25 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ടി. ​​കേ​​ശ​​വ് കു​​മാ​​ർ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ട്രാ​​വ​​ൻ​​കൂ​​റി​​ൽ ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​രാ​​യി ചു​​മ​​ത​​ല​​യേ​​റ്റു. 1984 ൽ ​​എ​​സ്ബി​​ടി​​യി​​ൽ പ്രൊ​​ബേ​​ഷ​​ണ​​റി ഓ​​ഫീ​​സ​​റാ​​യി ബാ​​ങ്കിം​​ഗ് ജീ​​വി​​ത​​മാ​​രം​​ഭി​​ച്ച അ​​ദ്ദേ​​ഹം ബം​​ഗ​​ളൂ​​രു​​വി​​ൽ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് മൈ​​സൂ​​റി​​ൽ ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​രാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു വ​​ര​​വേ​​യാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ നി​​യ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.