ലിമിറ്റഡ് എഡിഷൻ എർട്ടിഗ പുറത്തിറക്കി
ലിമിറ്റഡ് എഡിഷൻ എർട്ടിഗ പുറത്തിറക്കി
Monday, February 20, 2017 1:36 PM IST
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ എ​ർ​ട്ടി​ഗ പു​റ​ത്തി​റ​ക്കി. അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് പു​തി​യ എ​ർ​ട്ടി​ഗ​യെ മാ​രു​തി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ബോ​ഡി ക​ള​ർ, അ​ലോ​യ് വീ​ലു​ക​ൾ, വു​ഡ​ൻ ഫി​നി​ഷ് ഇ​ന്‍റീ​രി​യ​ർ, പ്രീ​മി​യം സീ​റ്റ് ക​വ​റു​ക​ൾ എ​ന്നി​വ കൂ​ടാ​തെ വി​വി​ടി എ​ൻ​ജി​നും എ​സ്എ​ച്ച്‌​വി​എ​സ് (സ്മാ​ർ​ട്ട് ഹൈ​ബ്രി​ഡ്) ഡീ​സ​ൽ ടെ​ക്നോ​ള​ജി കൂ​ടു​ത​ൽ മൈ​ലേ​ജ് ഉ​റ​പ്പാ​ക്കു​ന്നു​മു​ണ്ട്.

വി​എ​ക്സ്ഐ, വി​ഡി​ഐ വേ​രി​യ​ന്‍റു​ക​ളി​ലാ​യി എ​ക്വി​സി​റ്റ് മ​റൂ​ൺ, സി​ൽ​ക്കി സി​ൽ​വ​ർ, സു​പ്പീ​രി​യ​ർ വൈ​റ്റ് എ​ന്നി​ങ്ങ​നെ മൂ​ന്നു നി​റ​ങ്ങ​ളി​ലാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ എ​ർ​ട്ടി​ഗ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. വി​ല 7.85 - 8.10 ല​ക്ഷം (എ​ക്സ് ഷോ​റൂം, ന്യൂ​ഡ​ൽ​ഹി).


മാ​രു​തി സു​സു​കി ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ​നി​ന്നും 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ എ​ർ​ട്ടി​ഗ ഇ​തു​വ​രെ മൂ​ന്നു ല​ക്ഷം എ​ണ്ണം നി​ര​ത്തി​ലി​റ​ങ്ങി. കോം​പാ​ക്ട് ഡി​സൈ​ൻ, എ​സ്എ​ച്ച്‌​വി​എ​സ് ടെ​ക്നോ​ള​ജി, ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​ൻ, ഫീ​ച്ചേ​ഴ്സ് എ​ന്നി​വ​യെ​ല്ലാം​കൊ​ണ്ട് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മ​ൾ​ട്ടി​ പ​ർ​പ​സ് വാ​ഹ​ന​മാ​ണ് (എം​പി​വി) എ​ർ​ട്ടി​ഗ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.