കെ​എ​സ്എ​ഫ്ഇയിൽ കോ​ർ സൊ​ല്യൂ​ഷ​ൻ
കെ​എ​സ്എ​ഫ്ഇയിൽ കോ​ർ സൊ​ല്യൂ​ഷ​ൻ
Wednesday, February 15, 2017 1:40 PM IST
തൃ​​​ശൂ​​​ർ: ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശാ​​​ഖ​​​ക​​​ളി​​​ൽ കോ​​​ർ സൊ​​​ല്യൂ​​​ഷ​​​ൻ സ​​​മ്പ്ര​​​ദാ​​​യം ന​​​ട​​​പ്പാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ. പീ​​​ലി​​​പ്പോ​​​സ് തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു. ഭൂ​​​രി​​​ഭാ​​​ഗം ശാ​​​ഖ​​​ക​​​ളി​​​ലും ഇ​​​തു ന​​​ട​​​പ്പാ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു.

ശേഷിക്കുന്ന ശാ​​​ഖ​​​ക​​​ളി​​​ൽ ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷംത​​​ന്നെ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ം. ഈ ​​​കോ​​​ർ സൊ​​​ല്യൂ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് കം​​​പ്യൂ​​​ട്ട​​​ർ സോ​​​ഫ്റ്റ്‌വെ​​​യ​​​ർ മാ​​​റ്റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശാ​​​ഖ​​​ക​​​ളി​​​ൽ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു ചി​​​ല താ​​​ത്കാ​​​ലി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഖേ​​​ദം അ​​​റി​​​യി​​​ച്ചു.


ചി​​​ട്ടി ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ ഈ ​​​ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​ട​​​നെ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.