മൊത്തവിലക്കയറ്റം വീണ്ടും കുതിക്കുന്നു
മൊത്തവിലക്കയറ്റം വീണ്ടും കുതിക്കുന്നു
Tuesday, February 14, 2017 1:35 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം രാ​​​ജ്യ​​​ത്തു നാ​​​ണ്യ​​​പ്പെ​​​രു​​​പ്പം കൂ​​​ട്ടു​​​ന്നു. മൊ​​​ത്ത​​​വി​​​ല സൂ​​​ചി​​​ക ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​ക്ക​​​യ​​​റ്റം ജ​​​നു​​​വ​​​രി​​​യി​​​ൽ 5.25 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി. 2014 ജൂ​​​ലൈ​​​ക്കു​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ സൂ​​​ചി​​​ക 1.07 ശ​​​ത​​​മാ​​​നം താ​​​ണ സ്ഥാ​​​ന​​​ത്താ​​​ണ് ഈ ​​​ക​​​യ​​​റ്റം.

ജ​​​നു​​​വ​​​രി​​​യി​​​ലെ ചി​​​ല്ല​​​റ​​​വി​​​ല ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​ക്ക​​​യ​​​റ്റം അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ താ​​​ണ​​​നി​​​ല​​​യാ​​​യ 3.17 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മൊ​​​ത്ത​​​വി​​​ല​​​യി​​​ലെ ഈ ​​​ക​​​യ​​​റ്റം. ചി​​​ല്ല​​​റ​​​വി​​​ല സൂ​​​ചി​​​ക​​​യി​​​ലും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ മാ​​​റ്റി​​​നി​​​ർ​​​ത്തി​​​യാ​​​ൽ അ​​​ഞ്ചു​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ന​​​ടു​​​ത്തു വി​​​ല​​​ക്ക​​​യ​​​റ്റം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ന​​​വം​​​ബ​​​റി​​​ൽ 3.38 ശ​​​ത​​​മാ​​​ന​​​വും ഡി​​​സം​​​ബ​​​റി​​​ൽ 3.39 ശ​​​ത​​​മാ​​​ന​​​വും ആ​​​ണു മൊ​​​ത്ത​​​വി​​​ല സൂ​​​ചി​​​ക​​​യി​​​ലെ ക​​​യ​​​റ്റം.

ഇ​​​ന്ധ​​​നം, വൈ​​​ദ്യു​​​തി എ​​​ന്നി​​​വ​​​യു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണു വ​​​ലി​​​യ ക​​​യ​​​റ്റം. (18.14 ശ​​​ത​​​മാ​​​നം) ത​​​ലേ​​​മാ​​​സം ഇ​​​ത് 8.65 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഡീ​​​സ​​​ലി​​​ൽ 31.1 ശ​​​ത​​​മാ​​​ന​​​വും പെ​​​ട്രോ​​​ളി​​​ൽ 15.66 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് ത​​​ലേ ജ​​​നു​​​വ​​​രി​​​യെ അ​​​പേ​​​ക്ഷി​​​ച്ചു​​​ള്ള വ​​​ർ​​​ധ​​​ന.




ഭ​​​ക്ഷ്യ​​​വി​​​ല​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം​​​മാ​​​സ​​​വും കു​​​റ​​​ഞ്ഞു. ഡി​​​സം​​​ബ​​​റി​​​ൽ 0.7 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ​​​തു ജ​​​നു​​​വ​​​രി​​​യി​​​ൽ 0.56 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​യി.

പ​​​ച്ച​​​ക്ക​​​റി​​​വി​​​ല 32.32 ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞു. പ​​​യ​​​റു​​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം ഡി​​​സം​​​ബ​​​റി​​​ലെ 18.12-ൽ​​​നി​​​ന്ന് ജ​​​നു​​​വ​​​രി​​​യി​​​ൽ 6.21 ശ​​​ത​​​മാ​​​ന​​​മാ​​​യി. ത​​​ലേ​​​മാ​​​സം 26.26 ശ​​​ത​​​മാ​​​നം ക​​​യ​​​റി​​​യ ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങു വി​​​ല 0.2 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. പ​​​ഞ്ച​​​സാ​​​ര​​​വി​​​ല 22.83 ശ​​​ത​​​മാ​​​ന​​​വും നാ​​​രു​​​ക​​​ൾ 15.18 ശ​​​ത​​​മാ​​​ന​​​വും ധാ​​​തു​​​ക്ക​​​ൾ 25.44 ശ​​​ത​​​മാ​​​ന​​​വും ക​​​യ​​​റി.

മൊ​​​ത്ത​​​വി​​​ല സൂ​​​ചി​​​ക​​​യി​​​ലെ ക​​​യ​​​റ്റം രാ​​​ജ്യ​​​ത്തെ വി​​​ല​​​ക്ക​​​യ​​​റ്റം കു​​​റേ​​​ക്കാ​​​ലം കൂ​​​ടി ഉ​​​യ​​​ർ​​​ന്ന​​​തോ​​​തി​​​ൽ തു​​​ട​​​രു​​​മെ​​​ന്ന് സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം കൂ​​​ട്ടാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് മു​​​തി​​​രു​​​മോ എ​​​ന്നാ​​​ണ​​​റി​​​യേ​​​ണ്ട​​​ത്. ക​​​റ​​​ൻ​​​സി നി​​​രോ​​​ധ​​​നം മൂ​​​ലം പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ​​​ക്കും പ​​​യ​​​റു​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ​​​ക്കും വി​​​ല കു​​​ത്ത​​​നേ ഇ​​​ടി​​​ഞ്ഞി​​​രു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ മൊ​​​ത്ത വി​​​ല​​​ക്ക​​​യ​​​റ്റം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ന​​​ടു​​​ത്ത് എ​​​ത്തു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.