റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം കൂടി
Monday, January 16, 2017 10:52 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം കൂടി. ഡിസംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 3.6 ശതമാനം വർധിച്ച് 7,506 കോടിയായി. വിറ്റുവരവ് 15.97 ശതമാനം ഉയർന്ന് 86,925 കോടി രൂപയായി.