സ്വർണ ഇറക്കുമതി കൂടിയേക്കും ഉത്സവസീസൺ ഡിമാൻഡ് ഉയർത്തി
സ്വർണ ഇറക്കുമതി കൂടിയേക്കും ഉത്സവസീസൺ ഡിമാൻഡ് ഉയർത്തി
Thursday, October 20, 2016 11:45 AM IST
മുംബൈ: രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതി ഒമ്പതു മാസത്തിനിടയിലെ മികച്ച നിലയിലെത്തുമെന്ന് സൂചന. ഉത്സവസീസൺ മുൻനിർത്തി ബാങ്കുകളും ആഭരണ നിർമാതാക്കളും ഇറക്കുമതി വർധിപ്പിച്ചതാണ് ഇതിന് കാരണം. ഒക്ടോബറിലെ സ്വർണ ഇറക്കുമതി 60–70 ടൺ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറിൽ 30 ടൺ സ്വർണമായിരുന്നു ഇറക്കുമതി ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.