എൽഐസി ഹൗസിംഗ് ഫിനാൻസിനു നേട്ടം ലാഭം 408 കോടി
എൽഐസി ഹൗസിംഗ് ഫിനാൻസിനു നേട്ടം ലാഭം 408 കോടി
Saturday, July 16, 2016 11:24 AM IST
മുംബൈ: എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ അറ്റാദായം 407.84 കോടി രൂപ. ജൂണിൽ അവസാനിച്ച ആദ്യ ത്രൈമാസത്തിൽ 6.7 ശതമാനമാണ് അറ്റാദായത്തിൽ വർധന. കമ്പനിയുടെ മൊത്തവരുമാനം 14 ശതമാനം വർധിച്ച് 3,359.68 കോടിയുമായി. മൊത്ത പലിശവരുമാനം 25 ശതമാനം വർധിച്ച് 825 കോടി രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.