മുൻ ഐഎസ്ഐ മേധാവിക്കു പട്ടാളത്തിന്‍റെ സമൻസ്
മുൻ ഐഎസ്ഐ മേധാവിക്കു പട്ടാളത്തിന്‍റെ സമൻസ്
Sunday, May 27, 2018 1:15 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: മു​​​​ൻ റോ ​​​​മേ​​​​ധാ​​​​വി എ.​​​​എ​​​​സ്. ദു​​​​ലാ​​​​ത്തു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് പു​​​​സ്ത​​​​ക​​​​മെ​​​​ഴു​​​​തി​​​​യ മു​​​​ൻ ഐ​​​​എ​​​​സ്ഐ മേ​​​​ധാ​​​​വി അ​​​​സാ​​​​ദ് ദു​​​​റാ​​​​നി​​​​യോ​​​​ട് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി പാ​​​​ക് പ​​​​ട്ടാ​​​​ളം സ​​​​മ​​​​ൻ​​​​സ് അ​​​​യ​​​​ച്ചു. പ​​​​ട്ടാ​​​​ള​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ദു​​​​റാ​​​​നി ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. 28ന് ​​​​ജ​​​​ന​​​​റ​​​​ൽ ഹെ​​​​ഡ്‌​​​​ക്വാ​​​​ർട്ടേ​​​​ഴ്സി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി വി​​​​ശ​​​​ദീ​​​​ര​​​​ണം ന​​​​ല്ക​​​​ണം.

റി​​​​ട്ട. ല​​​​ഫ് ജ​​​​ന​​​​റ​​​​ലാ​​​​യ ദു​​​​റാ​​​​നി 1990 ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ൽ 92 മാ​​​​ർ​​​​ച്ച് വ​​​​രെ പാ​​​​ക് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്ഐ​​​​യു​​​​ടെ മേ​​​​ധാ​​​​വി​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദേ​​​​ശ ​​​​ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ റോ​​​​യു​​​​ടെ മു​​​​ൻ മേ​​​​ധാ​​​​വി ദു​​​​ലാ​​​​ത്തു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് എ​​​​ഴു​​​​തി​​​​യ ‘ദ ​​​​സ്പൈ ക്രോ​​​​ണി​​​​ക്കി​​​​ൾ​​​​സ്- റോ, ​​​​ഐ​​​​എ​​​​സ്ഐ ആ​​​​ൻ​​​​ഡ് ദ ​​​​ഇ​​​​ലൂ​​​​ഷ​​​​ൻ ഓ​​​​ഫ് പീ​​​​സ്’ എ​​​​ന്ന പു​​​​സ്ത​​​​കം ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്.


ബി​​​​ൻ ലാ​​​​ദ​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട യു​​​​എ​​​​സ് ക​​​​മാ​​​​ൻ​​​​ഡോ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്ന​​​​ത്തെ പ്ര​​​​സി​​​​ഡ​​​​ന്‍റ് യൂ​​​​സ​​​​ഫ് റാ​​​​സ ഗീ​​​​ലാ​​​​നി​​​​ക്ക് അ​​​​റി​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ ചാ​​​​ര​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​​ന്‍റെ കേ​​​​സ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ശ​​​​രി​​​​യാ​​​​യ​​​​ രീ​​​​തി​​​​യി​​​​ൽ കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

പു​​​​സ്ത​​​​ക​​​​ത്തി​​​​ലെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ​​​​സു​​​​ര​​​​ക്ഷാ ക​​​​മ്മി​​​​റ്റി ഉ​​​​ട​​​​ൻ യോ​​​​ഗം ചേ​​​​ര​​​​ണ​​​​മെ​​​​ന്ന് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.