ഫലമില്ലെങ്കിൽ കിമ്മുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കും: ട്രംപ്
ഫലമില്ലെങ്കിൽ  കിമ്മുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കും: ട്രംപ്
Thursday, April 19, 2018 11:31 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഫ​​​​ല​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​ൽ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ ഏ​​​​കാ​​​​ധി​​​​പ​​​​തി കിം ​​​​ജോം​​​​ഗ് ഉ​​​​ന്നു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

അ​​​​മേ​​​​രി​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന ജ​​​​പ്പാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെ​​​​യ്ക്കൊ​​​​പ്പം ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ആ​​​​ണ​​​​വ നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യ്ക്കു​​​​മേ​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തും. ഫ​​​​ല​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ക്കി​​​​ല്ല.


ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ ത​​​​ട​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മൂ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രു​​​​ടെ മോ​​​​ച​​​​ന​​​​വും കി​​​​മ്മു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വി​​​​ഷ​​​​യ​​​​മാ​​​​കു​​​​മെ​​​​ന്ന് ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു.കി​​​​മ്മു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ജൂ​​​​ണി​​​​ലോ അ​​​​തി​​​​നു മു​​​​ന്പോ ന​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്ന് ട്രം​​​​പ് നേ​​​​ര​​​​ത്തേ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സി​​​​ഐ​​​​എ മേ​​​​ധാ​​​​വി മൈ​​​​ക്ക് പോം​​​​പി​​​​യോ പ്യോം​​​​ഗ്യാം​​​​ഗി​​​​ലെ​​​​ത്തി കി​​​​മ്മി​​​​നെ ക​​​​ണ്ട​​​​കാ​​​​ര്യ​​​​വും അ​​​​ദ്ദേ​​​​ഹം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.