ഒഴുക്കിൽപ്പെട്ട കുടുംബത്തിനായി തെരച്ചിൽ തുടരുന്നു
ഒഴുക്കിൽപ്പെട്ട കുടുംബത്തിനായി തെരച്ചിൽ തുടരുന്നു
Friday, April 13, 2018 12:41 AM IST
ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഈ​ൽ ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. സ​ന്ദീ​പ് തോ​ട്ട​പ്പ​ള്ളി​യും ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ് എ​സ്‌​യു​വി​യി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

സ​ന്ദീ​പി​ന്‍റെ കാ​ന​ഡ​യി​ലു​ള്ള സ​ഹോ​ദ​ര​ൻ ഇ​വി​ടെ എ​ത്തി​യി​ട്ടു​ണ്ട്. പി​താ​വ് ബാ​ബു സു​ബ്ര​ഹ്മ​ണ്യ​നും അ​മ്മ ര​മ​യും ഇ​ന്ന് ഇ​ന്ത്യ​യി​ൽ​നി​ന്ന് എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.